You Searched For "കേസെടുത്ത് പൊലീസ്"

സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന് പരാതി: കെ സുരേന്ദ്രന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്; സി.കെ. ജാനുവും കേസിൽ പ്രതി; നടപടി, കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരം
കിറ്റ് തുണിസഞ്ചി ക്രമക്കേട്: വഞ്ചനാ ശ്രമത്തിന് കേസെടുത്ത് പൊലീസ്; ഒന്നര ലക്ഷം തുണിസഞ്ചി വാങ്ങിയതിൽ ക്രമക്കേട് ഇ വേ ബില്ലും ഡെലിവറി നോട്ടുകളും വ്യാജമായി നിർമ്മിച്ച്; നടപടി, പൊലീസ് മേധാവിക്കു ലഭിച്ച പരാതിയിൽ
പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂരമർദ്ദനം; ബൈക്കിടിച്ച് വീഴ്‌ത്തി; കാലിന്റെ എല്ല് പൊട്ടും വരെ അടിച്ചു; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
കിളിമാനൂരിൽ സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയുടെ ജീവനെടുത്ത അപകടം; അലക്ഷ്യമായും അശ്രദ്ധമായും കാറോടിച്ചതിന് കേസെടുത്തു;  കാർ ഡ്രൈവർ അറസ്റ്റിൽ; അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പൊലീസ്