You Searched For "കേസ്"

ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കേസ്: പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിനെയും ചുമൻ കുമാറിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്
വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി
ഇത് സ്വിറ്റ്‌സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ; ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യം; പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം വിസ്താരം ഒരു മാസത്തിനകം തീർക്കാനാകും; ദിലീപിന്റെ വാദം തള്ളി സർക്കാർ സുപ്രീംകോടതിയിൽ
ഭാരതപ്പുഴയോരത്ത് വൻ മണൽവേട്ട; പൊലീസിനെ കബളിപ്പിക്കാൻ വാൽവ് ഊരി തോണ പുഴയിൽ താഴ്‌ത്തുന്ന ടെക്നിക്ക് പയറ്റി കടത്തുകാർ; വെള്ളത്തിൽ താഴ്‌ത്തിയ പത്തുതോണികൾ പിടിച്ചെടുത്തു
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണക്കാക്കിയ നഷ്ടം 5.2 കോടി; കണ്ടുകെട്ടിയത് 28.72 കോടിയുടെ വസ്തുക്കൾ; കണ്ടുകെട്ടിയ വസ്തുക്കൾ ലേലം ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് സർക്കാർ; ക്ലെയിം കമ്മിഷൻ നഷ്ടപരിഹാരം നൽകുന്നതിനുള്ള നോട്ടീസ് നൽകി തുടങ്ങി; ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകം
വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം; തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു; ജലീലിന്റെ പരാതിയിൽ തനിക്ക് എതിരെ എടുത്ത കേസ് എന്തായി എന്നും സ്വപ്ന സുരേഷിന്റെ പരിഹാസം; വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്
കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി