SPECIAL REPORTകുട്ടികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന 'ബ്ലാക്ക് വെനം' എന്ന നിഗൂഢ അക്കൗണ്ടിലേക്ക് അന്വേഷണം; ആ പെണ്‍കുട്ടിയുടെ ഒരു ഫോണില്‍ എട്ട് അക്കൗണ്ടുകള്‍; കൊറിയന്‍ ബാന്‍ഡിന്റെ മറവില്‍ സൈബര്‍ ചതിക്കുഴിയോ? ചോറ്റാനിക്കരയെ നടുക്കിയ പെണ്‍കുട്ടിയുടെ മരണത്തില്‍ നിറയുന്നത് നടുക്കുന്ന സത്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 9:34 AM IST
SPECIAL REPORTറോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:59 AM IST
SPECIAL REPORTമകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്; നൂറു വയസ്സായ അമ്മയ്ക്ക് മകളില്‍ നിന്നും നീതി; ജീവനാംശത്തില്‍ അപ്പീല്‍ നല്കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ ന്യായാധിപന്; നീതീപീഠത്തില്‍ 6 വര്‍ഷം: 50,000 കേസുകള്‍ തീര്‍പ്പാക്കി റിക്കോര്‍ഡ്; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന് ചരിത്രം രചിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:26 AM IST
SPECIAL REPORTസമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; ആശ്വാസമായി യു.എസ് വ്യാപാരക്കരാര്‍, കേരളത്തിന് നിര്‍ണായകം; രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടോ എന്ന ആശങ്കയും ശക്തം; റഷ്യന്‍ എണ്ണയില്‍ സംശയം തീരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:43 AM IST
INVESTIGATIONലഹരി മൂത്തപ്പോള്‍ ഭ്രാന്ത്; കമ്പിപ്പാര എടുത്ത് അമ്മയുടെ നെഞ്ചിലടിച്ചു; കൊച്ചി പനങ്ങാട്ടേത് നടുക്കുന്ന സംഭവം; കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ നിവിക്ക് ഇനി കാപ്പ? വയനാട്ടിലേക്ക് മുങ്ങിയ മകളെ പൂട്ടി പോലീസ്; സരസുവിന് നേരിട്ടത് കൊടുംക്രൂരതമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 10:35 AM IST
SPECIAL REPORTസഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും 'ഡിന്നര്‍ മീറ്റിംഗ്'; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 9:33 AM IST
SPECIAL REPORTസേവ് ബോക്സ് തട്ടിപ്പ് കേസ്: നടന് ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്; നടനെ അറസ്റ്റു ചെയ്യാന്‍ സാധ്യതകള്‍ ഏറെ; അന്വേഷണം നീളുന്നത് കള്ളപ്പണം വെളുപ്പിക്കലിലേക്ക്; ജനുവരി 7ന് ജയസൂര്യ ഹാജരാകണം; സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 11:23 AM IST
SPECIAL REPORTബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ ചീത്ത പറഞ്ഞ് മാനേജര്‍; കൂട്ടുകാരെത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ജോഷ്വ; പ്രായപൂര്‍ത്തിയായവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിട്ടും ചിക്കിംഗിലെ ജീവനക്കാരനെതിരെ കൊലപാതക ശ്രമമില്ല; ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്മറുനാടൻ മലയാളി ഡെസ്ക്31 Dec 2025 9:49 AM IST
SPECIAL REPORTഅന്ന് ഹോട്ടലില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ടതുണ്ടാക്കിയ പേരുദോഷം മാത്രം മിച്ചം; ഷൈനിന്റെ ശരീരസാമ്പിളുകളില്‍ ലഹരിയുടെ അംശം കണ്ടെത്താനായില്ല; ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസം: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും; മറ്റൊരു കേസും ഷൈനിന്റെ തലയില്‍ നിന്നും ഒഴിവാകുന്നു; നടന് ക്ലീന്‍ ചിറ്റ് ഉടന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 9:46 AM IST
SPECIAL REPORTസാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത 'സിനിമാറ്റിക്ക്' ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും 'മിന്നലിന്റെ' പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:46 AM IST