Politicsനിലവിലെ മേയർ സൗമിനി ജെയ്ന് സീറ്റില്ല; കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺഗ്രസിന്; ലീഗിന് ആറും കേരള കോൺഗ്രസിന് മൂന്നും ആർഎസ്പിക്ക് ഒന്നും സീറ്റുകൾമറുനാടന് ഡെസ്ക്13 Nov 2020 10:13 PM IST
Politicsപത്ത് വർഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചു കൊച്ചി കോർപ്പറേഷനിൽ ഇടതു വിജയം; 34 സീറ്റുകളിൽ വിജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ എൽഡിഎഫ് ഭരണം ഉറപ്പിച്ചത് സ്വതന്ത്രരെയും ഒപ്പം കൂട്ടി; അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട യുഡിഎഫിന് 31 സീറ്റുകൾ മാത്രം; അഞ്ച് സീറ്റുകളിൽ വിജയിച്ചു കരുത്തുകാട്ടി ബിജെപിയും; തരംഗമുണ്ടാക്കി പ്രചരണം നയിച്ച 'വി4' കൊച്ചി കൂട്ടായ്മയ്ക്ക് വൻ പരാജയംആർ പീയൂഷ്16 Dec 2020 4:09 PM IST
SPECIAL REPORTദീർഘ വീഷണമുള്ളയാൾ പദവിയിൽ ഇരുന്നാൽ കീർത്തി കടൽ കടക്കും; നഗരശോഭ കൂട്ടാൻ കോടികളെത്തും; അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നാട്ടുകാരുടെ ചീത്തവിളിയും കേൾക്കണം; അതിവേഗം വളരുന്ന കൊച്ചിയുടെ 'പിതാവി'ന് പിടിപ്പതു പണി; കെട്ടിട നികുതി മാത്രം വർഷം 100 കോടി പിരിക്കുന്ന കൊച്ചിയുടെ മേയറാകാനും വേണം ഒരു യോഗംന്യൂസ് ഡെസ്ക്27 Dec 2020 5:29 PM IST
Politicsകൊച്ചിയിൽ പുതുചരിത്രം കുറിച്ച് ബിജെപി; കൊച്ചി കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി; നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടിയത് അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത്മറുനാടന് മലയാളി23 Jan 2021 4:07 PM IST
Politicsകൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കങ്ങൾ; സിപിഎമ്മിൽ നിന്നും മുമ്പ് രാജിവെച്ച ഇടതു കൗൺസിലർ യുഡിഎഫിൽ; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കും; കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അഷറഫ്മറുനാടന് മലയാളി29 Sept 2021 3:27 PM IST
KERALAMവഴിയോരത്തെ അനധികൃത കച്ചവടം വേണ്ട'; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ കൊച്ചി കോർപ്പറേഷൻ; നിയന്ത്രണം തിങ്കളാഴ്ച്ച മുതൽ നടപ്പാകുംമറുനാടന് മലയാളി9 Jan 2022 6:28 PM IST