You Searched For "കൊച്ചി തുറമുഖം"

കൊച്ചിയില്‍ ഇറാന്‍ പടക്കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; ബോട്ടിലെത്തിയ റിപ്പബ്ലിക് ടിവി മാധ്യമസംഘം അറസ്റ്റില്‍; പിടിയിലായവരില്‍ ബോട്ട് ഡ്രൈവറും;  നിരോധിത മേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതില്‍ നടപടി; മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ ഹാജറാക്കും; മാധ്യമങ്ങള്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കൊച്ചി ഡിസിപി
ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് ഐആര്‍ഐഎസ് ലാവന്‍ എന്ന യുദ്ധക്കപ്പല്‍; കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍; കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് സാങ്കേതിക തകരാറിനെ തുടര്‍ന്ന്