You Searched For "കൊച്ചി മെട്രോ"

സ്ഥല വികസനത്തിലൂടെ 98 കോടി സമാഹരിക്കണമെന്ന കേന്ദ്ര വ്യവസ്ഥ പാലിക്കാൻ ഭൂമി പാട്ടം നൽകിയാലും മതി; എന്നിട്ടും മറിച്ചു വിൽക്കാൻ പോലും അവസരം നൽകുന്ന സൗജന്യ ഭൂമി കൈമാറ്റം; ഇനിയും 16 ഏക്കർ കൂടി വേണമെന്ന് കെഎംആർഎല്ലും; 200 കോടിയുടെ കണ്ണായ സ്ഥലം ഇഷ്ടക്കാർക്ക് കിട്ടാൻ അവസരമൊരുക്കി കൊച്ചി മെട്രോ ഇടപെടൽ
2019-2020 സാമ്പത്തിക വർഷത്തിൽ നഷ്ടം 310 കോടി; കൊറോണയിൽ കുടുങ്ങിയ ഈ സാമ്പത്തിക വർഷവും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം; വായ്പ് തിരിച്ചടവും പോലും പ്രതിസന്ധിയിലേക്ക്; ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥിരം യാത്രക്കാർ പോലും കൈവിടുമെന്നും ആശങ്ക; കൊച്ചി മെട്രോയും ആനവണ്ടിയ പോലെയാകുമോ?
മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിൽ; നിർണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രൻ; സ്ഥിരീകരിച്ചു ശ്രീധരൻ; കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മെട്രോമാൻ; രാഷ്ട്രീയ ഭേദമന്യേ ജനപിന്തുണയുള്ള വ്യക്തിയുടെ കടന്നുവരവ് ബിജെപിക്ക് വമ്പൻ നേട്ടം; കാത്തു കാത്തിരുന്ന സംസ്ഥാന ബിജെപിക്ക് ഒരു വമ്പൻ സ്രാവിനെ കിട്ടുമ്പോൾ
പ്രതിദിന നഷ്ടം ഒരു കോടി; യാത്രക്കാർ വളരെ കുറവ്; കൊച്ചി മെട്രോയെ രക്ഷിക്കാൻ നിരക്ക് കുറയ്ക്കും; ഉടൻ തീരുമാനമെന്ന് എംഡി ലോക്‌നാഥ് ബെഹ്റ; കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെ എന്നു പ്രതികരണം
സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കയകറ്റിയില്ല; കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു;  പ്രശ്‌നത്തിന് പരിഹാരമാകാതെ നിർമ്മാണം അനുവദിക്കില്ലെന്ന് വ്യാപാരികൾ
കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതിക്കൂട്ടിലായതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചു മുൻ ഡിജിപി; ഭാര്യയുടെ ചികിത്സാർഥം അവധിയെന്ന് വിശദീകരണം; നാട്ടിലേക്ക് പോവും; ബെഹ്‌റ അവസാനമായി ഓഫീസിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ച