INVESTIGATION25 ലക്ഷം മോഷണം പോയെന്ന് പരാതി കൊടുത്തു; പോലീസ് ഒന്നര കോടി കണ്ടെത്തിയപ്പോള്‍ 'ആര്‍ത്തിയില്‍' എല്ലാം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; മൂന്നരക്കോടിയും തന്റേതെന്ന് മജിസ്ട്രേട്ടിന് മുന്നില്‍ പറഞ്ഞത് ഊരാക്കുടുക്കാകും; ധര്‍മ്മരാജന്റെ ആ മണ്ടത്തരം ആര്‍ക്കെല്ലാം തിരിച്ചടിയാകും? കൊടകര കേസില്‍ സുരേന്ദ്രനേയും ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 11:28 AM IST
INVESTIGATIONകുഴല്‍പ്പണം കവര്‍ച്ച മാത്രമാണ് ഇതുവരെ അന്വേഷിച്ചത്; പണം കവര്‍ന്നവരെ മാത്രം പ്രതിചേര്‍ത്തു; കള്ളപ്പണം കടത്തിയ ബിജെപി അനുഭാവി ധര്‍മരാജനെ പോലും പ്രതി ചേര്‍ത്തില്ല; ആ കാറിന്റെ രജിസ്ട്രേഷന് മാറ്റം അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും; മുഹമ്മദ് സമ്പ്രി പിച്ചാനറി സത്യം പറയുമോ? സുരേന്ദ്രന് ഇനി എന്തു സംഭവിക്കും ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 6:27 AM IST
INVESTIGATIONകൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന്‍ സമീപിക്കും; ധര്‍മരാജന്റെ മൊഴി ആയുധമാക്കും; കവര്‍ച്ചാ കേസ് ഹവാലയായി മാറുംപ്രത്യേക ലേഖകൻ5 Nov 2024 6:53 AM IST
STATE'ബിജെപി ഓഫീസ് സെക്രട്ടറി ചായ വാങ്ങി കൊടുക്കുന്നയാള്‍'; കോടികള്‍ക്ക് കാവല്‍ നിന്നു എന്നത് എകെജി സെന്ററില്‍ നിന്നുള്ള പുതിയ തിരക്കഥ; പ്രതികരണവുമായി വി മുരളീധരന്‍സ്വന്തം ലേഖകൻ2 Nov 2024 12:48 PM IST
STATEകൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉണ്ടാകുമല്ലോ; കേരള പൊലീസ് അത് മറച്ചുവച്ചു; കേന്ദ്രവും സംസ്ഥാനവും മറച്ചുവച്ചത് പുറത്തുവന്നു; ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:33 PM IST
STATEകൊടകര കുഴല്‍പ്പണം: തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം; സാമ്പത്തിക ക്രമക്കേടിന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത തടയാനുളള നീക്കത്തിന്റെ ഭാഗമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 5:51 PM IST
STATEകൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍; പണം കൊണ്ടുവന്നത് ധര്മ്മരാജന് എന്നൊരാള്‍; ആദ്യം എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനോടും ജില്ലാ അദ്ധ്യക്ഷനോടും ധര്മ്മരാജന് സംസാരിച്ചു; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 4:23 PM IST