You Searched For "കൊലപതാകം"

എനിക്ക് ശുചിമുറിയിൽ പോകണം..ഒന്ന് വണ്ടി നിർത്തോ..!; അച്ഛനെ കണ്‍ മുന്നിലിട്ട് തീർത്തത് പകയായി മനസ്സിലൊളിപ്പിച്ചു; നീണ്ട വർഷത്തെ കാത്തിരിപ്പ്; പരോളിൽ ഇറങ്ങിയതും വശീകരണ പ്രയോഗം; സഹോദരനെ വിളിച്ചുവരുത്തി അരുംകൊല; പോലീസിനെ വെട്ടിലാക്കി ദൃശ്യങ്ങൾ; സിനിമയെ വെല്ലും ആ പ്രതികാര കഥ ഇങ്ങനെ
രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾ
വീട്ടിൽ മക്കളെ പഠിപ്പിക്കാൻ എത്തിയതുമുതലുള്ള പരിചയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പം; വിട്ടുപിരിയാൻ വയ്യ; ഒടുവിൽ ടീച്ചറുമൊത്ത് ഭാര്യയെ ഒരുമിച്ച് കണ്ടതോടെ വഴക്ക്; കലി കയറി അരുംകൊല; മുറിയിലെ ഒരു മൂലയിൽ നിശബ്‍ദയായി ഇരുന്ന മരുമകളെ കണ്ട് വിറച്ച് അച്ഛൻ
തർക്കത്തിനിടെ അടിയേറ്റ് ഭാര്യ മരിച്ചു; ഉറക്കത്തിലാണെന്ന് കരുതി ശ്രദ്ധിച്ചില്ല; മരണ വിവരം പുറത്തറിയുന്നത് വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായാതോടെ; ഭാര്യ മരിച്ചതറിയാതെ യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഭർത്താവ് അറസ്റ്റിൽ
അടുക്കളയിൽ നിന്ന് കത്തിയും വാളും കൊണ്ട് വന്ന് തല അറുത്ത് മാറ്റി; മുഖം വികൃതമാകുന്നത് വരെ തുരുതുരാ വെട്ടി; ദൃശ്യങ്ങളിൽ ഇതെല്ലാം കൂളായി ചെയ്യുന്നത് സ്വന്തം മകൻ; പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാട്ടാതെ അരുംകൊല; ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അപ്പനെ കൊന്നതിന്റെ കാരണം വിചിത്രം
മാസങ്ങളായി വാടകവീട്ടിൽ ഒരുമിച്ച് താമസം; ആദ്യത്തെ വിവാഹത്തെ ചൊല്ലി തർക്കം; പിന്നാലെ അരുംകൊല; കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ!
തലസ്ഥാനത്തെ നടുക്കി അരുംകൊല..; മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ; മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്; കാരണം വ്യക്തമല്ല; പോലീസ് അന്വേഷണം തുടങ്ങി
അകന്നു കഴിയുന്ന ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ മോഹം; പിന്നാലെ അറ്റകൈ പ്രയോഗം; ഫലമില്ലാതെ വന്നപ്പോൾ തർക്കം; യുവതിയെ വിളിച്ചുവരുത്തി കൊടുംക്രൂരത; പോലീസ് അന്വേഷണത്തിൽ കനാലിന് സമീപം ശരീരഭാഗങ്ങൾ; കേസിൽ തുമ്പായത് ചാനലുകളിൽ തെളിഞ്ഞ ആ പരസ്യം!
അമ്മേ..ഞാൻ പോയിട്ട് വരാം..!; ശീതൾ വീട്ടിൽ നിന്ന് പോയത് ആൽബം ഷൂട്ടിങ്ങിനായി; തിരിച്ചെത്താൻ വൈകിയതോടെ അന്വേഷണം; പിന്നാലെ കനാലിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; വേദന സഹിക്കാൻ കഴിയാതെ ഉറ്റവർ; ഹരിയാനയിലെ ആ യുവമോഡലിന് സംഭവിച്ചതെന്ത്?; മുഴുവൻ ദുരൂഹതകൾ മാത്രം!
അഹങ്കാരം കൊണ്ട് പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു; അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്..!; ആ പഞ്ചാബ് ഗായകന്റെ നെഞ്ചിൽ തുളച്ചുകയറിയത് നൂറിലധികം വെടിയുണ്ടകൾ; ഒടുവിൽ സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ; പ്രതികരണം കേട്ട് നടുക്കത്തോടെ രാജ്യം!
എന്നെ വിവാഹം കഴിക്കാമോ?; എനിക്ക് നിന്റെ കൂടെ ജീവിക്കണം..!; കാമുകിയുടെ പറച്ചിൽ കേട്ട് കാമുകന്റെ ക്ഷമകെട്ടു; ഒടുവിൽ അറ്റകൈ പ്രയോഗം; സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി അരുംകൊല; പ്രതിയുടെ തനിനിറം കണ്ട് പോലീസിന് ഞെട്ടൽ!
അളിയാ..വൈകിട്ട് വാ പൊളിക്കാം..!; യുവാവിനെ വിളിച്ചുവരുത്തിയത് ഒരുമിച്ചിരുന്ന് മദ്യപിക്കാം എന്ന പേരിൽ; സ്പോട്ടിൽ എത്തിയതും കൂട്ടുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു; ഇടി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും ക്രൂരത; തലയിൽ അടക്കം മാരക പരിക്ക്; ആ ആലപ്പുഴ സ്വദേശിയുടേത് കൊലപാതകം തന്നെ; മുൻ വൈരാഗ്യത്തിന്റെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്!