You Searched For "കൊലപാതക ശ്രമം"

ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു, ലൈറ്റർ കത്തിച്ചിടാൻ നോക്കി; ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശിനിയെ ക്ലാസിൽ വെച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലപാതക ശ്രമം ഒഴിവായത് ക്ലാസിലുള്ള മറ്റുള്ളവർ തടഞ്ഞതു കൊണ്ട്; ഓടിരക്ഷപ്പെട്ട ഭർത്താവ് ബാബുരാജ് മലമ്പുഴ പൊലീസിൽ കീഴടങ്ങി
യുവതിയുടെ ബോധം പോയപ്പോൾ വഴിയിൽ ഉപേക്ഷിച്ചു; രക്ഷപ്പെടുത്തിയ നാട്ടുകാരോട് പ്രതിയെക്കുറിച്ച് സൂചന നൽകി യുവതി; കഴുത്തിൽ തോർത്ത്മുണ്ട് മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായത് ഇങ്ങനെ
തർക്കത്തിനിടെ ഷാൾ കഴുത്തിൽ കുരുക്കി; കൊല്ലുകയായിരുന്നു ലക്ഷ്യം; 16 കാരിയെ ആക്രമിച്ചത് പ്രണയകലഹത്തെ തുടർന്നെന്ന് യുവാവിന്റെ മൊഴി; പെൺകുട്ടിയും യുവാവുമായുള്ള അടുപ്പം വീട്ടുകാർ താക്കീത് ചെയ്തിരുന്നു; വീട്ടുകാർ അറിയാതെ ബന്ധം തുടർന്നെന്നും പൊലീസ്
ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല; ഉപദേശിച്ചിട്ടും പിന്മാറിയില്ല; അര ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി കൊല്ലാൻ ശ്രമിച്ചു തിലകവതി; പൊലീസിൽ വ്യത്യസ്ത മൊഴി നൽകിയപ്പോൾ വാടക ഗുണ്ടയ്‌ക്കൊപ്പം അറസ്റ്റിൽ
മിശ്രവിവാഹത്തിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം;  മർദ്ദനത്തിന് ഇരയായത് ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണ; സംഭവത്തിൽ ഭാര്യാസഹോദരനെതിരെ പൊലീസിൽ പരാതി
പനയത്താംപറമ്പിൽ ഭർത്താവ് കഴുത്തറുത്തുകൊല്ലാൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു; പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു; അക്രമത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം;  വധശ്രമത്തിന് കേസ്
നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിത് ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കി; പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാനും ശ്രമം; ഫോൺവിളിച്ചിട്ടും എടുക്കാത്തതിനാൽ ജോയമോളുടെ സഹോദരി വന്നപ്പോൾ സംഭവം പുറംലോകം അറിഞ്ഞു; വില്ലൻ സാമ്പത്തിക പ്രതിസന്ധി
ഭാര്യയുടെ ഫോൺ ഉപയോഗത്തിൽ സംശയം; ഫോൺ വിളികളെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബ കലഹത്തിന് വഴിവെച്ചു; ജിൻസിയെ കൊലപ്പെടുത്താൻ ദീപു കൃതൃമായ ആസൂത്രണവും നടത്തി; ജിൻസി നേരത്തെ പൊലീസിൽ പരാതി നൽകിയത് ദീപു കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ