You Searched For "കൊലപാതകം"

കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ആശുപത്രിക്ക് സമീപം മൃതദേഹം കത്തിച്ചു; പിന്നീട് തന്റെ കാറിൽതന്നെ അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി ; ടാക്‌സി ഡ്രൈവറുടെ മൊഴി നിർണായകമായി; തിരുപ്പതിയിൽ ടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരി തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; അന്വേഷണം പുരോഗമിക്കവേ ഒരാൾ കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും; ഉന്നത പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധനയിൽ
വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് അയൽവാസി യുവാവ്; മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അർജ്ജുനെന്ന 22കാരൻ; ബോധരഹിതയായി വീണപ്പോൾ കൊന്ന് കെട്ടിത്തൂക്കി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതുകൊടുംക്രൂര പീഡനത്തിന്റെ വിവരം
അനന്തുവെന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകൻ ഇപ്പോഴും എവിടെയോ ഒളിച്ചിരുപ്പുണ്ടെന്ന് കരുതി രേഷ്മ; കാമുകൻ മരിച്ച യുവതികളെന്ന് ഇതുവരെ അറിഞ്ഞില്ല; ഫേസ്‌ബുക്ക് അധികൃതരോട് ചാറ്റ് വിവരങ്ങൾ ആവശ്യപ്പെട്ടു പൊലീസ്; പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ക്രൂരതയിലെ വാസ്തവം അറിയാതെ യുവതി
മുൻ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ്; കൊലപാതകം കവർച്ച് ശ്രമത്തിനിടെ; അലക്കുകാരൻ പൊലീസ് കസ്റ്റഡിയിൽ; കൂട്ടാളികൾക്കായി തെരച്ചിൽ ശക്തമാക്കി
കിറ്റി കുമാരമംഗലത്തിന്റെ വീട്ടിൽ മോഷണം ആസൂത്രണം ചെയ്തത് വീട്ടിലെ അലക്കുകാരനായ രാജു; കൊലപാതകവും മോഷണവും നടത്തിയത് വീട്ടുജോലിക്കാരിയെ മുറിയിൽ കെട്ടിയിട്ട ശേഷം: കിറ്റിയ കൊലപ്പെടുത്തിയത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്
വീട്ടിനുള്ളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ കുത്തേറ്റ് വയോധികർ മരിച്ച കേസിലെ ചുരുൾ ഇനിയും അഴിഞ്ഞില്ല; നാട്ടുകാരെയും ബന്ധുക്കളെയും പലതവണ ചോദ്യം ചെയ്തിട്ടും പ്രതികളിലേക്ക് എത്തിയില്ല; കൊലാളികളിൽ ഒരാൾ ഇടംകൈയൻ; മോഷണം ശ്രമം നടക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം;   കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്;  അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങളില്ലെന്നും പ്രാഥമിക നിഗമനം