You Searched For "കൊല്ലം വിജിലന്‍സ് കോടതി"

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തെന്ന് കോടതി; അന്വേഷണ സംഘത്തിന്റെ മറുപടിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ സ്വര്‍ണമോഷണ കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; മൂന്നാഴ്ചയ്ക്കകം കട്ടിളപ്പാളി കേസിലും കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാം; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
കെ പി ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; മാറ്റം കൊല്ലം വിജിലന്‍സ് കോടതി നിര്‍ദ്ദേശപ്രകാരം;   ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം
തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ വാജിവാഹനം കോടതിയില്‍; 11 കിലോ തൂക്കം വരുന്ന ശില്‍പം കൈമാറിയത് എസ്‌ഐടിയുടെ നിര്‍ണായകനീക്കം; ദ്വാരപാലക ശില്‍പ്പ കേസിലും കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി; എ പത്മകുമാറിന് ജാമ്യം നിഷേധിച്ചതോടെ റിമാന്‍ഡില്‍
ചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്?  ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്ക
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും