You Searched For "കൊല്ലപ്പള്ളി"

എല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ ശരത് മോന്‍ ഇതും അറിയണം
പഞ്ചപാവമായ അമ്മാവന്റെ വീട്ടില്‍ സ്മാര്‍ട് വാച്ച് വച്ച ശേഷം മുങ്ങി; ടവര്‍ ലൊക്കേഷന്‍ ഇടുക്കിയില്‍ തന്നെയെന്ന് വരുത്താനുള്ള കുതന്ത്രം അതിവേഗം തിരിച്ചറിഞ്ഞു; ബംഗ്ലൂരുവിലെ അപാര്‍ട്‌മെന്റ് പരിസരത്ത് ക്ഷമയോടെ കാത്തിരുന്ന ഷാഡോ സംഘം; വിശപ്പിന്റെ വേദന തീര്‍ക്കാന്‍ പുറത്തിറങ്ങിയ ഷിയാസിനെ വളഞ്ഞിട്ടു പിടിച്ചു; കൊല്ലപ്പള്ളിയിലേക്ക് പോലീസ് എത്തിയ കഥ