You Searched For "കൊല്ലപ്പെട്ടു"

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്: മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്; 15-കാരൻ സെമി-ഓട്ടോമാറ്റിക് കൈത്തോക്കുമായി അറസ്റ്റിൽ
ജാതി തിരിച്ചറിയാൻ കയ്യിൽ ചരട് കെട്ടുന്നതിൽ തർക്കം; ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ തലക്കടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു; മൂന്ന് സഹപാഠികൾ അറസ്റ്റിൽ
നിരന്തരം മദ്യപിച്ചത്തി അധിക്ഷേപം; അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി; പിടി വീഴാതിരിക്കാൻ ശരീരഭാഗങ്ങൾ കൃഷിയിടത്തിലെ കുഴൽക്കിണറിൽ തള്ളി; മകൻ അറസ്റ്റിൽ
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ അമേരിക്കയിൽ വിദ്വേഷക്കൊല; കൊല്ലപ്പെട്ടത് ഫലസ്തീൻ വംശജരുടെ മകനായ ആറ് വയസുകാരൻ; കുത്തേറ്റത് 26 തവണ; കുട്ടിയുടെ അമ്മക്കും ഗുരുതര പരിക്ക്; 71കാരനായ വീട്ടുടമ പിടിയിൽ
ഡൽഹി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടു; ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരണമടഞ്ഞത് പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള 21 കാരൻ; പ്രതിഷേധം കൂടുതൽ കടുക്കാൻ സാധ്യത; അഞ്ചാം റൗണ്ട് ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ച് കേന്ദ്ര കൃഷിമന്ത്രി