You Searched For "കൊല്ലപ്പെട്ടു"

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തെന്ന് സംശയം; കേസെടുത്ത് പൊലീസ്
22 ജവാന്മാരുടെ വീരമൃത്യു വെറുതേയാകില്ല; മാവോയിസ്റ്റ് ആയുധധാരികളെ തുടച്ചു നീക്കാൻ സിആർപിഎഫ്; ഭയക്കില്ല; നക്‌സൽ വിരുദ്ധനീക്കം വേഗത്തിലാക്കും സിആർപിഎഫ് ഡയറക്ടർ ജനറൽ; ആക്രമണത്തിന് പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയെന്ന മാവോയിസ്റ്റ് സംഘടന; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 15 മാവോയിസ്റ്റുകളും
ഉത്തർപ്രദേശിൽ ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു; മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത് റെയിൽവേ സ്ലീപേഴ്സുകൾക്കിടയിൽ; ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതെന്ന് കുടുംബം; കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചെന്നും ആരോപണം
മണിപ്പുരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കമാൻഡിങ് ഓഫീസർ ഉൾപ്പടെ നാല് സെനികർ; അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടു; സൈനിക വാഹന വ്യൂഹത്തിന് നേരെ ഉണ്ടായത് പതിയിരുന്നുള്ള ആക്രമണം