You Searched For "കൊല്ലപ്പെട്ടു"

2021 ല്‍ കൊല്ലപ്പെട്ടത് 119 തടവുകാര്‍, കഴിഞ്ഞ ദിവസം ഉണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍, 14 പേര്‍ക്ക് ഗുരുതര പരിക്ക്; ജയിലില്‍ ആകെ കൊല്ലപ്പെട്ടത് 400 ലേറെ ആളുകള്‍ എന്ന് കണക്ക്; ജയില്‍ പുള്ളികളുടെ കൈയ്യില്‍ തോക്കുകളും: സംഭവം ലോകത്തിലെ കുപ്രസിദ്ധമായതും ഏറ്റവും വലുതും  അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലില്‍
ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി വൻ ദുരന്തം; 35 പേർ കൊല്ലപ്പെട്ടു;നിരവധി പേർക്ക് പരിക്ക്; രക്ഷപ്പെട്ടവർ പ്രാണനും കൊണ്ടോടി; ആസൂത്രിത ആക്രമണമെന്ന് പോലീസ്
ബലൂചിസ്ഥാനെ വിറപ്പിച്ച് സ്ഫോടനം; അപ്രതീക്ഷിത പൊട്ടിത്തെറിയിൽ നടുങ്ങി യാത്രക്കാർ; ചിതറിത്തെറിച്ച് മൃതദേഹങ്ങൾ; നിരവധിപേർ നിലത്ത് വീണു; പലരും ജീവനും കൊണ്ടോടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ദീപാവലി ആഘോഷത്തിനിടെ വെടിവെയ്പ്പ്; 40കാരനും ബന്ധുവും കൊല്ലപ്പെട്ടു; വ്യക്തിവൈരാഗ്യമെന്ന് സംശയം; ആക്രമണം പടക്കം പൊട്ടിക്കുന്നതിനിടെ; ദൃശ്യങ്ങൾ പുറത്ത്; സംഭവം ഡൽഹിയിൽ
വടക്കന്‍ ഇസ്രയേലിനെ കീഴടക്കാന്‍ റദ്വാന്‍ സേനയെ അണിനിരത്തി ആസൂത്രണം ചെയ്ത നേതാവ്; തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നേരേ നിരന്തരം ആക്രമണം അഴിച്ചുവിട്ട തന്ത്രശാലി; ഹിസ്ബുള്ളയുടെ റദ്വാന്‍ സേന ഉപമേധാവി മുസ്തഫ അഹമദ് ഷാഹ്ദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഹിസ്ബുള്ളയെ വീണ്ടും ദുര്‍ബലമാക്കി ഇസ്രയേല്‍
പാകിസ്താനില്‍ ഭീകരാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; പൊട്ടിത്തെറി ഉണ്ടായത് അഫ്​ഗാന്റെ അതിർത്തി പ്രദേശത്ത്; ജനങ്ങൾ പരിഭ്രാന്തിയിൽ
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖി തലവന്‍ കൊല്ലപ്പെട്ടു; വ്യോമാക്രമണത്തില്‍ ജാസിം അല്‍ -മസ്‌റോയിയേയും മറ്റ് എട്ട് ഭീകരരേയും വധിച്ച് ഇറാഖ് സുരക്ഷാ സേന
ഛത്തീസ്ഗഢില്‍ 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു; സുരക്ഷാ സേന കണ്ടെടുത്തത് വന്‍ ആയുധശേഖരം; കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തിരച്ചില്‍; ഒരു വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 180 മാവോയിസ്റ്റുകള്‍
ഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടോ? ഒളിത്താവളത്തില്‍ പതിയിരിക്കുന്നതിനിടെ ഇസ്രയേലിന്റെ നിരന്തര ആക്രമണത്തിന് ഇരയായോ? റിപ്പോര്‍ട്ടുകളുമായി ഇസ്രയേലി മാധ്യമങ്ങള്‍