You Searched For "കൊല്ലപ്പെട്ടു"

ഇടുക്കി കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;  45കാരി കൊല്ലപ്പെട്ടത് വീടിന് സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയപ്പോള്‍;  ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചകളില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍
ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് വൻ അപകടം; 6 പേർക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു; ഇൻഡോറിലെ വാഹനാപകടത്തിൽ സംഭവിച്ചത്!
വിമത കലാപം അതിരൂക്ഷം; പിന്നാലെ അതിസുരക്ഷ ജയിലില്‍ കൊടുംക്രൂരത; ജയില്‍ച്ചാട്ട ശ്രമത്തിനിടെ നൂറുകണക്കിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; നാലായിരത്തോളം പുരുഷ തടവുകാര്‍ രക്ഷപ്പെട്ടു; എങ്ങും കൂട്ടനിലവിളികള്‍ മാത്രം; കോംഗോ- റുവാണ്ട സംഘര്‍ഷത്തിനിടെ സംഭവിച്ചത്!
സുഡാനിലെ പച്ചക്കറി മാർക്കറ്റിൽ ഷെല്ലാക്രമണം; വൻ പൊട്ടിത്തെറി ശബ്ദം;നാട്ടുകാർ കുതറിയോടി; 54 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സെന്ന് നിഗമനം
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തെന്ന് സംശയം; കേസെടുത്ത് പൊലീസ്
22 ജവാന്മാരുടെ വീരമൃത്യു വെറുതേയാകില്ല; മാവോയിസ്റ്റ് ആയുധധാരികളെ തുടച്ചു നീക്കാൻ സിആർപിഎഫ്; ഭയക്കില്ല; നക്‌സൽ വിരുദ്ധനീക്കം വേഗത്തിലാക്കും സിആർപിഎഫ് ഡയറക്ടർ ജനറൽ; ആക്രമണത്തിന് പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയെന്ന മാവോയിസ്റ്റ് സംഘടന; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 15 മാവോയിസ്റ്റുകളും