Marketing Featureആലുവയിലെ ആർ എസ് എസ് ജില്ലാ പ്രചരാക് അറസ്റ്റിലായത് നിർണ്ണായകമാകും; ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അഴിക്കുള്ളിലാക്കിയത് മലപ്പറത്തുകാരൻ അനീഷിനെ; ആലപ്പുഴയിലെ ജില്ലാ പ്രചാരക് ഒളിവിൽ; ഗൂഢാലോചന അന്വേഷണ പരിധിയിൽ സംസ്ഥാന നേതാക്കളും; ഷാൻ കൊലക്കേസിൽ അതിവേഗ നടപടികൾ; രഞ്ജിത്തിനെ കൊന്നവർക്കായി തെരച്ചിലുംമറുനാടന് മലയാളി28 Dec 2021 6:36 AM IST
Marketing Featureനിലമ്പൂരിൽ നിന്ന് കൂലിപ്പണിക്ക് ആയിരംകൊല്ലിയിൽ എത്തി; ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാം വിവാഹം; രണ്ടു പേരും ഒപ്പമുണ്ട്; കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാൻ ബന്ധുവിനെയും മക്കളേയും വീട്ടിൽ കൊണ്ടു വന്നു; രണ്ടാം ഭാര്യ പുറത്തു പോയപ്പോൾ പരാക്രമം; കോടാലിക്ക് വെട്ടി പെൺകുട്ടികളും; പിന്നെ കീഴടങ്ങലും; അമ്പലവയലിനെ ഞെട്ടിച്ച് 69-കാരൻ മുഹമ്മദിന്റെ കൊലമറുനാടന് മലയാളി29 Dec 2021 6:26 AM IST
Marketing Featureശബ്ദം കേട്ട് കത്തിയുമായി എത്തി അച്ഛൻ'; വാതിൽമുട്ടിയിട്ടും തുറക്കാത്ത അകത്തുള്ളവരും; ചവിട്ടി തുറന്നപ്പോൾ പയ്യൻ ഓടിക്കയറിയത് കുളിമുറിയിൽ; ഒറ്റക്കുത്തിന് തീർത്ത് പ്രതികാരം തീർത്ത ഭാവത്തിൽ പൊലീസ് സ്‌റ്റേഷനിലേക്ക്; പേട്ടയിലെ സൗഹൃദം തുടങ്ങുന്നത് പള്ളി ക്വയർ സംഘത്തിൽ നിന്ന്; പ്രവാസിയായ സൈമൺ ലാലു അനീഷ് ജോർജിനെ വകവരുത്തിയത് ഇങ്ങനെമറുനാടന് മലയാളി29 Dec 2021 1:07 PM IST
Marketing Featureവിഴിഞ്ഞത്ത് വൃദ്ധയെ കൊന്നവർ തന്നെ ഒരു വർഷം മുമ്പ് 14 കാരിയേയും കൊലപ്പെടുത്തി; വിദ്യാർത്ഥിനിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ; കൊല നടന്നത് കൃത്യം ഒരു വർഷം മുമ്പ് ഇതേ തീയതിയിൽ; വൃദ്ധയേയും വിദ്യാർത്ഥിനിയേയും കൊന്നത് ഒരേ ചുറ്റിക ഉപയോഗിച്ച്; വിഴിഞ്ഞത്ത് പിടിയിലായത് സൈക്കോ സീരിയൽ കില്ലർ ഫാമിലിമറുനാടന് മലയാളി16 Jan 2022 10:19 AM IST
Marketing Feature'മകൻ കാരണം ഒരു പെണ്ണ് ചത്തു'; നിർണായകമായത് റഫീക്കയുടെ നാക്കുപിഴ; പ്രണയം നടിച്ച് പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാൻ പതിനാലുകാരിയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത് അമ്മയും മകനും ചേർന്ന്; ദത്തെടുത്ത കുട്ടിയുടെ മരണത്തിൽ പൊലീസ് സംശയിച്ചത് രക്ഷകർത്താക്കളെ; വിഴിഞ്ഞത്ത് സത്യം തെളിഞ്ഞത് ഇങ്ങനെവിഷ്ണു ജെജെ നായർ16 Jan 2022 12:54 PM IST
Uncategorized14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾവിഷ്ണു ജെജെ നായർ19 Jan 2022 1:11 PM IST
Marketing Featureകണ്ണുകുത്തി പൊട്ടിക്കുന്നതിൽ വിനോദം കാട്ടുന്ന ജോമോൻ; വസ്ത്രങ്ങൾ അഴിച്ചു മാറ്റി ഓടാതിരിക്കാൻ ട്രൗസർ കാലിൽ പകുതി അഴിച്ചുവച്ച് മർദ്ദനം; ഷാൻ മരിച്ചതോടെ ഗുണ്ടാ സംഘത്തിൽ തർക്കവും; ഷാനിനെ കൊന്നത് വ്യക്തമായ പദ്ധതി തയ്യാറാക്കി തന്നെ; പുൽച്ചാടിയും ടീമും എല്ലാം സമ്മതിക്കുമ്പോൾമറുനാടന് മലയാളി20 Jan 2022 7:29 AM IST
Marketing Featureപെൺകുട്ടികളെ കമന്റടിച്ചവരെ താക്കീത് ചെയ്തു; ക്ഷേത്രോൽസവത്തിനിടെ പ്ലസ് ടുക്കാർക്ക് അടിയും; പിന്നാലെ കൊലവിളി പ്രസംഗം; ഭീഷണി കാരണം ജോലിക്ക് പോകാത്ത ഒരാഴ്ച; പൊലീസിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയത് നോക്കീം കണ്ടും ജീവിച്ചോയെന്ന ഉപദേശം; പുന്നോൽ ഹരിദാസ് വധത്തിൽ പൊലിസിന് വീഴ്ച; സംഭവിച്ചത് ഒഴിവാക്കാമായിരുന്ന കൊലഅനീഷ് കുമാര്22 Feb 2022 9:54 AM IST
Marketing Featureകുടുംബത്തോടൊപ്പം വിഷുവിന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞ് കാർ കൊണ്ടുപോയത് ബിജെപിക്കാരൻ രമേശ്; കൊല അറിഞ്ഞ ശേഷം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; അലിയാർ കാർ വാങ്ങിയത് ഡ്രൈവർ കൃപേഷിന്റെ പേരിൽ; സുബൈറിനെ കൊന്നത് പരിവാറുകാരെന്ന് ഉറപ്പിക്കാൻ ഒരു മൊഴി കൂടി; എരട്ടക്കുളത്തെ വെട്ടുകേസ് പ്രതികൾ സംശയത്തിൽമറുനാടന് മലയാളി16 April 2022 10:43 AM IST
Uncategorizedഭക്ഷണത്തിൽ ഉപ്പ് കൂടിയെന്ന് പരാതി; മുംബൈയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നുമറുനാടന് മലയാളി16 April 2022 3:54 PM IST
Marketing Featureഒരു ബൈക്കിന്റെ നമ്പർ കണ്ടെത്തിയത് നിർണ്ണായകമായി; മേലേമുറിയിൽ ആർ എസ് എസുകാരനെ കൊന്ന ആറു പേരേയും തിരിച്ചറിഞ്ഞു; സുബൈറിനെ കൊന്നതിനുള്ള പ്രതികാരമെന്ന് എഫ് ഐ ആർ; പ്രതികളിൽ എസ് ഡി പി ഐ ഭാരവാഹികളുണ്ടെന്ന് സൂചന; സുബൈറിന്റെ കൊലയാളികളെ കണ്ടെത്താനും ശ്രമം; പാലക്കാട് അശാന്തമായി തുടരുമ്പോൾമറുനാടന് മലയാളി17 April 2022 11:31 AM IST
Marketing Featureസഞ്ജിത്തിന്റെ ബൈക്ക് ഇടിയിൽ തുടങ്ങിയ പ്രതികാരം; സക്കീർ ഹുസൈനെ വെട്ടിയവർ ജയിലിലായപ്പോൾ സഞ്ജിത്തിനെ തീർത്ത വൈരാഗ്യം; ജാമ്യത്തിൽ പുറത്തിറങ്ങി സുബൈറിനെ കൊന്ന് പ്രതികാരം; അതിവേഗം ശ്രീനിവാസനെ വെട്ടിനുറുക്കി എസ് ഡി പി ഐ ശ്രമിച്ചത് കരുത്ത് കാട്ടൽ; എലപ്പുള്ളിയിലെ കൊലയാളികൾ പിടിയിൽ; പാലക്കാട്ടെ അശാന്തി മാറ്റാൻ ഇന്ന് സർവ്വകക്ഷിയോഗംമറുനാടന് മലയാളി18 April 2022 6:27 AM IST