Marketing Featureലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?മറുനാടന് മലയാളി14 May 2022 12:13 PM IST
Marketing Featureഅഞ്ചു ബിയർകുപ്പിയിൽ പെട്രോൾ നിറച്ച് തിരി കത്തിച്ച് എറിഞ്ഞത് കത്തിച്ചു കൊല്ലാൻ; കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയും രക്ഷയായില്ല; അരയ്ക്ക് മുകളിലെ പൊള്ളൽ യുവാവിന്റെ ജീവനെടുത്തു; അടിമാലിയിലെ ഗുണ്ടാപക കൊലതാകമായി; സുധീഷിന്റെ ജീവനെടുത്തത് മുരുകന്റെ പകപ്രകാശ് ചന്ദ്രശേഖര്19 May 2022 9:12 AM IST
Marketing Featureമനോരമയെ കാണാതായത് ഞായറാഴ്‌ച്ച വൈകീട്ടോടെ; മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത് രാത്രി വൈകി; കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിൽ തള്ളി; വീട്ടിൽ നിന്നും 60000 രൂപയും കാണാതായി; സമീപവാസിയായ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം; തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊലമറുനാടന് മലയാളി8 Aug 2022 7:52 AM IST
Uncategorizedഅമ്മാവന്റെ മകളെ പ്രണയിച്ച് ജീവിത സഖിയാക്കിയ ഗ്യാസ് ഏജൻസി തൊഴിലാളി; സ്വകാര്യ ബാങ്കിൽ അമ്പിളി ജോലി ചെയ്യുമ്പോൾ വില്ലനായി അജയകുമാർ എത്തി; ലേക് ഷോറിൽ ഭാര്യ പണിയെടുക്കുമ്പോൾ അവിഹിതം ഭർത്താവ് അറിഞ്ഞു; കാമുകനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ഭാര്യയെ കെട്ടണമെന്ന മറുപടി; പ്രകോപനത്തിൽ കൊല; നെട്ടൂരിൽ സംഭവിച്ചത്ആർ പീയൂഷ്28 Aug 2022 2:44 PM IST
Marketing Featureവീട്ടിലും ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി നടന്ന ചിന്നമ്മയുടെ കൊലയിൽ നാട്ടുകാർ സംശയിച്ചത് ഭർത്താവിനെ; പൊലീസ് പട്ടി വീടിന് പുറത്തേക്ക് പോകാത്തതും കൊലയാളി ഉള്ളിലെന്ന സൂചന നൽകി; ഒന്നരക്കൊല്ലം കഴിയുമ്പോൾ ജോർജും മരിച്ച നിലയിൽ; ധ്യാനത്തിന് പോകുന്നുവെന്ന് പറഞ്ഞ ജോർജിന്റെ മൃതദേഹം വീട്ടിൽ കിടന്നത് ജീർണ്ണിച്ച നിലയിൽ; കട്ടപ്പനയിൽ വീണ്ടും ദുരൂഹതമറുനാടന് മലയാളി4 Oct 2022 7:40 AM IST
Marketing Featureകസേരക്കടയിലെ ദിവസക്കൂലി ജോലിക്ക് ലഭിച്ചിരുന്നത് 600 രൂപ; കിട്ടുന്ന പണമെല്ലാം കൈക്കലാക്കും; അടിമയെ പോലെ ജീവിക്കേണ്ട അവസ്ഥ; അവസാനം തന്നെ തേച്ച് അടുപ്പം മറ്റൊരാളോടായി; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലചെയ്ത സൗജത്തിന്റെ ചതിയിൽ ബഷീറും വെള്ളംകുടിച്ചു; ചതിക്ക് പ്രതികാരം ഷാളു മുറുക്കി ജീവനെടുക്കൽ; കൊണ്ടോട്ടി കൊലയിൽ കുറ്റസമ്മതം ഇങ്ങനെജംഷാദ് മലപ്പുറം15 Dec 2022 12:51 PM IST
Uncategorizedരാത്രി വൈകിയുള്ള ഫോണിലെ സംസാരം; പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നുമറുനാടന് മലയാളി18 Dec 2022 10:45 PM IST
Uncategorizedഭാര്യ ശരിപ്പെടുത്താൻ കൂടുതൽ ആളെ വിളിക്കാൻ പോയെന്ന് കരുതി വീടു വിട്ടു! നാടുവിടുന്നതിന് രണ്ടു ദിവസം മുൻപ് അടൂർ ടൗണിൽ കറങ്ങി നടന്നു; വീടിനടുത്തുള്ള അമ്മയോട് കാര്യം പറഞ്ഞു; കുട്ടികളെ കാണണം; തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങണം; ഭാവി വ്യക്തമാക്കി 'പരേതൻ നൗഷാദ്'മറുനാടന് മലയാളി29 July 2023 8:40 AM IST
Marketing Featureഒന്നര വർഷം മുൻപ് അസ്ഫക് ആലം കേരളത്തിൽ എത്തി; വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തു; മൊബൈൽ മോഷണ കേസിലും പ്രതി; ഇയാൾ ആലുവയിൽ എത്തിയതിന്റെ ഉദ്ദേശം കണ്ടെത്താൻ അന്വേഷണം; ബീഹാറീ പൊലീസിൽ നിന്നും വിവരങ്ങൾ തേടി; ആലുവയിലെ ക്രൂരതയ്ക്ക് പിന്നിൽ കൊടുംക്രിമിനൽ? അസ്ഫാകിന്റെ പശ്ചാത്തലം അജ്ഞാതംമറുനാടന് മലയാളി30 July 2023 6:47 AM IST
SPECIAL REPORTഅപമാന ഭാരത്താൽ അനുശോചിക്കാനോ അപലപിക്കാനോ പോലുമാകാതെ മുഖ്യമന്ത്രി; പിണറായി പ്രതികരണങ്ങൾ ഒഴിവാക്കുമ്പോൾ ആ കൂട്ടിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര നൽകി നാട്; കുടുംബവുമായി ആ അച്ഛൻ കേരളത്തിലെത്തിയത് കുട്ടികളെ നന്നായി പഠിപ്പിച്ച് മിടുമിടുക്കരാക്കാൻ; ഒടുവിൽ സഹോദരനെ മടിയിൽ ഇരുത്തി മകളുടെ അന്ത്യകർമ്മങ്ങൾ നടത്തിയ പിതാവ്; ആ കുടുംബത്തോട് കേരളം മാപ്പു പറയുമ്പോൾമറുനാടന് മലയാളി30 July 2023 11:12 AM IST
FOREIGN AFFAIRSപഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിമറുനാടന് മലയാളി21 Sept 2023 10:55 AM IST
Marketing Featureകൊമ്പൻ സജീവന്റെ കൊലപാതകത്തിൽ ട്വിസ്റ്റോ! സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിയായ എസ് ഐയുടെ ഹർജി; പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വാദം; നേരറിയാൻ കേന്ദ്ര ഏജൻസി എത്തുമോ?അനീഷ് കുമാര്21 Sept 2023 11:06 AM IST