INVESTIGATIONകോട്ടക്കലില്‍ റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; യുവതിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; ഓടിച്ചെന്ന് അമ്മയെ എണീപ്പിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ29 April 2025 4:46 PM IST