You Searched For "കോണ്‍ഗ്രസ് സര്‍ക്കാര്‍"

2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം; ദയവായി പ്രതികരിക്കരുത് എന്ന് പറയാന്‍ കോണ്ടലീസ റൈസ് പ്രധാനമന്ത്രിയെയും തന്നെയും കാണാനെത്തി; വെളിപ്പെടുത്തലുമായി പി ചിദംബരം; വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനെ വഴങ്ങിയെന്ന ആരോപണവുമായി ബിജെപി
അടിയന്തരാവസ്ഥയെ അനുകൂലിച്ച സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നത് സ്വാഭാവികം; അവരുടെ ഭാരതമാതാവ് ഇന്ദിര; ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ധൈര്യമുണ്ടോ? വെല്ലുവിളിയുമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍
മുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും കഴിച്ചതില്‍ സിഐഡി അന്വേഷണം;  സമൂസ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവിന്റെ പരിഹാസം; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി