You Searched For "കോളേജ് പ്രിന്‍സിപ്പല്‍"

അഭിരാജിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; കഞ്ചാവ് കേസില്‍ അറസ്റ്റിലായ നേതാവിന് സംരക്ഷണവുമായി എസ്എഫ്‌ഐ;   ആദിലും അനന്ദുവും കെഎസ്‌യു പ്രവര്‍ത്തകരാണ്, അവര്‍ ഓടിരക്ഷപ്പെട്ടു;  എസ്എഫ്‌ഐ അംഗങ്ങള്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും എസ്എഫ്‌ഐയുടെ വാദം
കഞ്ചാവ് വേണ്ടവര്‍ 500 നല്‍കണം; ഹോസ്റ്റലില്‍ മുഴുവന്‍ അറിയിച്ചു കഞ്ചാവ് വില്‍പ്പന; ഹോളിക്ക് ആഘോഷത്തിന്റെ പേരില്‍ കഞ്ചാവടിച്ചു കിറുങ്ങാന്‍ നീക്കം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് വിദ്യാര്‍ഥികള്‍ തന്നെ; 60 വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലുള്ളത്, അവരെല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരല്ലെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലും