You Searched For "കോവിഡ് കേസുകൾ"

ഒരുമാസത്തിനിടെ കേരളത്തിൽ കോവിഡ് കേസുകൾ പകുതിയായി കുറഞ്ഞു; പ്രതിരോധ പ്രവർത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ആശങ്ക ഉയർത്തുന്നത് മഹാരാഷ്ട്രയിലെ പെരുകുന്ന കേസുകൾ; വിനയായത് പരിശോധന കുറഞ്ഞതും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതും എന്നും മന്ത്രാലയം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറുന്നു; ഇന്ന് 3502 കേസുകൾ; 14 മരണങ്ങൾ കൂടി;  1898 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 29,962; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരുപതിനായിരം കടന്നു; ഇന്ന് 22,414 രോഗികൾ; മരണങ്ങൾ 22 കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41; രോഗമുക്തി നേടിയവർ 5431; ചികിത്സയിലുള്ളവർ 1,35,631; എറണാകുളത്ത് നാലായിരത്തിന് അടുത്ത് രോഗികൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകൾ 30,000 കടന്നു;  ഇന്ന് 32,819 പേർക്ക് രോഗം;  32 മരണങ്ങൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24; കോഴിക്കോട്ട് അയ്യായിരത്തിലേറെയും എറണാകുളത്ത് നാലായിരത്തിലേറെയും രോഗികൾ; 18,413 പേർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി