You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമോ? കുത്തിവയ്പ് എടുത്താൽ കോവിഡ് ബാധിക്കുമോ? പാർശ്വഫലങ്ങൾ കഠിനമോ? ശനിയാഴ്ച വിതരണം തുടങ്ങാനിരിക്കെ വ്യാജപ്രചാരണങ്ങൾക്ക് തെല്ലും കുറവില്ല; എല്ലാ സംശയങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ മറുപടി പറഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ
ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
പന്നിക്കൊഴുപ്പും മദ്യത്തിന്റെ ചേരുവയും കോവിഡ് വാക്സിനിൽ ഉണ്ടോ? ഇസ്ലാമിക ലോകത്ത് പ്രചാരം ശക്തം; ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ വാക്സിനോട് മുഖം തിരിച്ച് മുസ്ലീങ്ങൾ; ഇസ്ലാമിനെ കൊലക്കുകൊടുക്കാനുള്ള ഗുഡാലോചനയെന്നും ആരോപണം
ട്രയൽ മുഴുവനായി പൂർത്തീകരിച്ച്, ഡാറ്റാ പുറത്തു വിടുന്നതിന് മുൻപ് തന്നെ വാക്സിൻ 101% എഫക്റ്റീവ് എന്ന് പറയുന്നത് ശാസ്ത്രീയമല്ല; ശാസ്ത്രീയത ദേശീയത ഉപയോഗിച്ച് നേർപ്പിക്കേണ്ട ഒന്നല്ല; കോവാക്സിൻ വിവാദത്തിൽ ഇൻഫോക്ലിനിക്ക് പ്രതികരിക്കുന്നു
കോവിഡ് വാക്സിൻ എടുത്തു മണിക്കൂറുകൾക്കകം കാലിഫോർണിയയിൽ ഒരു രോഗി മരിച്ചു; മരണകാരണം വാക്സിനുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് സംഘം; വാക്സിൻ വിരുദ്ധർ ആഘോഷത്തിൽ
പിടിതരാതെ വീണ്ടും കോവിഡ്; യുകെയിലെ പുതിയ വകഭേദം വാക്‌സിനെയും കടത്തിവെട്ടുമെന്ന് മുന്നറിയിപ്പ്; ആശങ്കയുണർത്തുന്നത് പുതിയ വൈറസിന്റെ വ്യാപന സാധ്യത; ദക്ഷിണാഫ്രിക്കയിലും, ബ്രസീലിലും പുതിയ വകഭേദങ്ങൾ; കോവിഡ് മുക്തലോകത്തിന് കാത്തിരിക്കേണ്ടി വരിക പത്തുവർഷത്തോളമെന്നും വിദഗ്ദ്ധർ
കോവിഡ് വാക്‌സിൻ നേരത്തെ ലഭിക്കുന്നതിനായി മുത്തശ്ശി വേഷം കെട്ടി എത്തിയത് രണ്ട് വനിതകൾ; കയ്യോടെ പൊക്കിയതോടെ ഇരുവരെയും നാണം കെടുത്തി ആരോഗ്യ പ്രവർത്തകരും: ഫ്‌ളോറിഡയിൽ പിടിയിലായ യുവതികളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി
50 കോടി ആളുകൾക്ക് 60 ദിവസങ്ങൾ കൊണ്ട് എങ്ങനെ കോവിഡ് വാക്‌സിൻ നൽകാം? വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാറിന് മുന്നിൽ ഫോർമുല പറഞ്ഞ് വിപ്രോ സ്ഥാപകൻ അസിം പ്രേംജി
വാക്‌സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം; മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യം