Uncategorizedകോവിഡ് വ്യാപനം: ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേക്ക് ബസ് സർവ്വീസ് നിർത്തി കർണാടക; കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കിന്യൂസ് ഡെസ്ക്1 Aug 2021 4:48 AM IST
SPECIAL REPORTകേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; നിയന്ത്രണം കടുപ്പിച്ച് കർണാടക; ദിവസ യാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ കോവിഡ് സെന്ററിലേക്ക് മാറ്റും; തലപ്പാടി ചെക്ക്പോസ്റ്റിൽ വിവിധ സംഘടനകളുടെ പ്രതിഷേധംമറുനാടന് മലയാളി3 Aug 2021 5:37 PM IST
SPECIAL REPORTകേരളം അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിൽ; ആർ വാല്യു ഒന്നിൽ കൂടുതൽ; 44 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ; ഡെൽറ്റാ വകഭേദം നയിക്കുന്ന രണ്ടാം തരംഗം രാജ്യത്ത് തുടരുന്നുവെന്നും കേന്ദ്ര സർക്കാർമറുനാടന് മലയാളി4 Aug 2021 3:44 AM IST
SPECIAL REPORTകേരളത്തിൽ പിടിച്ചുകെട്ടാനാകാതെ കോവിഡ് വ്യാപനം; പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ടെത്തും; മൻസൂഖ് മാണ്ഡവ്യയും വിദഗ്ധരും എത്തുക തിങ്കളാഴ്ച; സന്ദർശനം, ഇളവുകൾ തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കെ; ഓണക്കാലത്ത് നിയന്ത്രണങ്ങൾ 'കടുപ്പിച്ചേക്കും'ന്യൂസ് ഡെസ്ക്14 Aug 2021 1:38 AM IST
KERALAMസംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽമറുനാടന് മലയാളി24 Aug 2021 1:13 AM IST
SPECIAL REPORTരാജ്യത്തെ ആകെ കോവിഡ് കേസുകളിൽ എഴുപത് ശതമാനം കേരളത്തിൽ; മരണ നിരക്കിലും സംസ്ഥാനം മുന്നിൽ; ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണം; പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർന്യൂസ് ഡെസ്ക്28 Aug 2021 9:54 PM IST
SPECIAL REPORTകോവിഡിൽ 'പിടിവിടാതെ' കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 32,097 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,74,307 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41; മരണം 188; രോഗമുക്തി 21,634; ചികിത്സയിലുള്ളവർ 2,40,186മറുനാടന് മലയാളി2 Sept 2021 11:37 PM IST
Uncategorizedസൗദിയിൽ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു; ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത് 120 പേർക്ക്; രോഗമുക്തി 219ന്യൂസ് ഡെസ്ക്6 Sept 2021 3:19 AM IST
SPECIAL REPORTകോവിഡ് വ്യാപനം ആറ് മാസത്തിന് ഉള്ളിൽ കൂടുതൽ നിയന്ത്രണവിധേയമാകും; ഡെൽറ്റ വകഭേദം കൊണ്ട് മൂന്നാം തരംഗം അതിതീവ്രമാകില്ല; വാക്‌സിനേഷനാണ് കോവിഡ് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ കവചമെന്നും ആരോഗ്യ വിദഗ്ദ്ധർമറുനാടന് മലയാളി16 Sept 2021 4:15 AM IST
SPECIAL REPORTരാജ്യത്ത് അടുത്ത രണ്ടു മൂന്ന് മാസങ്ങൾ നിർണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കാം; ആഘോഷങ്ങൾ പരിമിതപ്പെടുത്തണം; മൂന്നാം തരംഗം പരാമർശിക്കാതെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കുട്ടികളിൽ കാര്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് പഠന റിപ്പോർട്ട്; ആശങ്കയായി കേരളത്തിലെ രോഗവ്യാപനംന്യൂസ് ഡെസ്ക്17 Sept 2021 4:59 AM IST