You Searched For "കോവിഡ്"

രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്നു; മൂന്നര ലക്ഷം കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2812 കോവിഡ് മരണങ്ങളും; ആകെ മരണം 1,95,123; ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത് 28 ലക്ഷം പേർ; മഹാരാഷ്ട്രയിൽ അതിതീവ്ര രോഗവ്യാപനം തുടരുന്നു
പ്രണവായു ലഭിക്കാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന് സഹായഹസ്തം നീട്ടി കേരളം; കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ഡൽഹിക്ക് ഓക്‌സിജൻ നൽകാൻ തയ്യാർ; വെല്ലുവിളി ഓക്‌സിജൻ കേരളത്തിൽ നിന്നും രാജ്യതലസ്ഥാനത്ത് എത്തിക്കൽ; കേരളവും ഡൽഹിയും തമ്മിലുള്ള ആശയവിനിമയം തുടരുന്നു
മറ്റു സംസ്ഥാനങ്ങൾ വാക്‌സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റെ ഭാഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്; വാക്‌സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കരുതെന്ന് സുരേന്ദ്രൻ
കൊവിഡിൽ കൈത്താങ്ങുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം;  പാറ്റ് കമിൻസ് പിഎം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 50,000 ഡോളർ; സഹതാരങ്ങളും സംഭാവന ചെയ്യണമെന്നും കമിൻസിന്റെ ട്വീറ്റ്
സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്; 28 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71; 7943 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,32,812; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി  എന്നും മുഖ്യമന്ത്രി
വയനാട്ടിലെ മാനന്തവാടിയിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; മരിച്ചത് മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്‌നീഷ്യ അശ്വതി; മരണം ചികിത്സയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി; അശ്വതി കോവിഡിന് കീഴടങ്ങുന്നത് രണ്ട് വാക്‌സിനും സ്വീകരിച്ച ശേഷം