SPECIAL REPORTകോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയോടുള്ള തണുത്ത സമീപനം അമേരിക്ക അവസാനിപ്പിച്ചു; വാക്സിനുള്ള അസംസ്കൃത വസ്തുക്കളും മരുന്നുകളും നൽകാമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനുമായി മോദിയുടെ ഫോൺ സംഭാഷണം; വളരെ ഫലപ്രദമായ സംഭാഷണമെന്ന് മോദിയുടെ ട്വീറ്റ്; ഇന്ത്യയിലെ കോവിഡ് കുതിപ്പ് ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന; കഴിയാവുന്ന സഹായം എത്തിക്കുമെന്നും വാഗ്ദാനംമറുനാടന് മലയാളി26 April 2021 10:52 PM IST
SPECIAL REPORTഅമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ കുത്തിവച്ചത് നമ്മുടെ രാജ്യം; എന്നിട്ടും ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ പേർക്കാണ് ഒരു ഡോസ് എങ്കിലും ലഭിച്ചത്; ലക്ഷ്യം അകലെ എന്ന തിരിച്ചറിവിൽ സജീവ ഇടപെടലിന് കേ്ന്ദ്രം; വാക്സിൻ വില കുറയ്ക്കാൻ കമ്പനികളിൽ സമ്മർദ്ദംമറുനാടന് മലയാളി27 April 2021 6:28 AM IST
SPECIAL REPORTപരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്പെഷ്യൽ ടാസ്ക് ഫോഴ്സ്; ക്വാറന്റൈൻ ലംഘനവും കണ്ടെത്തും; രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ; ലോക്ഡൗൺ ഒഴിവാക്കുന്നത് ഉത്പാദനമേഖലയും നിർമ്മാണ മേഖലയും സ്തംഭിക്കാതിരിക്കാൻ; കോവിഡിൽ കേരളവും കരുതലെടുക്കുമ്പോൾമറുനാടന് മലയാളി27 April 2021 7:14 AM IST
SPECIAL REPORTഓക്സിജൻ കൊടുക്കേണ്ടതില്ലാത്ത രോഗ ലക്ഷണം ഉള്ളവർ ഇനിമുതൽ ടെസ്റ്റ് ചെയ്യാതെ തന്നെ നെഗറ്റീവ്; മൂന്നാം ദിനം തന്നെ ഡിസ്ചാർജ് ചെയ്യും; പിണറായിയുടെ കോവിഡ് വിവാദം ആരോഗ്യവകുപ്പിനെ കൊണ്ട് പ്രോട്ടോക്കോൾ തിരുത്തിക്കുന്ന വിധംമറുനാടന് മലയാളി27 April 2021 9:50 AM IST
SPECIAL REPORTമരിച്ച മകന്റെ മൃതദേഹവുമായി റിക്ഷയിൽ യാത്രചെയ്യുന്ന അമ്മയുടെ ചിത്രം; പ്രാണവായുവിന്റെ വില സ്വർണ്ണത്തോളം അടുക്കുന്ന രാജ്യം; വേദന സഹിക്കാതെ ആശുപത്രി ബാൽക്കണിയിൽ നിന്നും ചാടി മരിക്കുന്ന രോഗികൾ: ഇന്ത്യയുടെ കോവിഡ് ഭീകരത ഒപ്പിയെടുത്ത് ലോക മാധ്യമങ്ങൾ മുൻപോട്ട്മറുനാടന് മലയാളി27 April 2021 10:26 AM IST
SPECIAL REPORTശ്മശാനങ്ങൾ തിങ്ങിനിറഞ്ഞു; ഡൽഹിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ല; കഴിഞ്ഞ ഒരാഴ്ച്ചയായി ശരാശരി 304 കോവിഡ് മരണം; താൽക്കാലിക ശ്മശാനങ്ങൾ സജ്ജമാക്കി അധികൃതർ; സാമൂഹിക അകലമില്ലെങ്കിൽ ഒരു കോവിഡ് രോഗി 406 പേർക്കു വരെ രോഗം നൽകുമെന്ന് ഐ.സി.എം.ആർ പഠനം; ഡൽഹിയിൽ ദുരിതമൊഴിയാ നാളുകൾമറുനാടന് മലയാളി27 April 2021 10:29 AM IST
SPECIAL REPORTഹോങ്കോംഗിലെ ആകെ രോഗികളുടെ എണ്ണത്തേക്കാൾ അധികം രോഗികളുമായി ഇന്ത്യയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തു; നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഡൽഹിയിൽ നിന്നും പറന്ന ഒരു വിമാനത്തിൽ 51 യാത്രക്കാർ പോസിറ്റീവ് ആയതിൽ ഞെട്ടി ഹോങ്കോംഗ് അധികൃതർമറുനാടന് മലയാളി27 April 2021 10:31 AM IST
Uncategorizedവാജ്പേയിയുടെ മരുമകൾ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം റായ്പുർ ആശുപത്രിയിൽ വെച്ച്സ്വന്തം ലേഖകൻ27 April 2021 10:39 AM IST
SPECIAL REPORT'മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു' എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്27 April 2021 10:57 AM IST
Uncategorizedഅധോലോക കുറ്റവാളി ഛോട്ടാ രാജന് കോവിഡ്; എയിംസിൽ ചികിത്സയിൽമറുനാടന് ഡെസ്ക്27 April 2021 11:30 AM IST
KERALAMവടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല; ഏഴു ദിവസം പ്രസാദ വിതരണം നിർത്തിവെച്ചുമറുനാടന് മലയാളി27 April 2021 12:19 PM IST
Greetings'കേരളമാണ് ലക്ഷ്യം'; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് പ്രശംസയുമായി റിച്ച ഛദ്ദ; താരത്തിന്റെ പ്രതികരണം കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച്സ്വന്തം ലേഖകൻ27 April 2021 3:43 PM IST