SPECIAL REPORTരാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്നു; മൂന്നര ലക്ഷം കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2812 കോവിഡ് മരണങ്ങളും; ആകെ മരണം 1,95,123; ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത് 28 ലക്ഷം പേർ; മഹാരാഷ്ട്രയിൽ അതിതീവ്ര രോഗവ്യാപനം തുടരുന്നുമറുനാടന് മലയാളി26 April 2021 10:13 AM IST
SPECIAL REPORTപ്രണവായു ലഭിക്കാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന് സഹായഹസ്തം നീട്ടി കേരളം; കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ഡൽഹിക്ക് ഓക്സിജൻ നൽകാൻ തയ്യാർ; വെല്ലുവിളി ഓക്സിജൻ കേരളത്തിൽ നിന്നും രാജ്യതലസ്ഥാനത്ത് എത്തിക്കൽ; കേരളവും ഡൽഹിയും തമ്മിലുള്ള ആശയവിനിമയം തുടരുന്നുമറുനാടന് മലയാളി26 April 2021 10:50 AM IST
KERALAMസമ്പൂർണ ലോക്ക്ഡൗൺ വേണ്ട; കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് വേണ്ടത്; ചെന്നിത്തലമറുനാടന് ഡെസ്ക്26 April 2021 11:43 AM IST
Uncategorizedകേരളത്തിന് പിന്നാലെ എല്ലാവർക്കും സൗജന്യ വാക്സിനുമായി ഡൽഹിയും; 1.34 കോടി വാക്സിനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിസ്വന്തം ലേഖകൻ26 April 2021 12:46 PM IST
KERALAMമറ്റു സംസ്ഥാനങ്ങൾ വാക്സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റെ ഭാഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്; വാക്സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കരുതെന്ന് സുരേന്ദ്രൻസ്വന്തം ലേഖകൻ26 April 2021 1:51 PM IST
Sportsകൊവിഡിൽ കൈത്താങ്ങുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം; പാറ്റ് കമിൻസ് പിഎം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 50,000 ഡോളർ; സഹതാരങ്ങളും സംഭാവന ചെയ്യണമെന്നും കമിൻസിന്റെ ട്വീറ്റ്സ്പോർട്സ് ഡെസ്ക്26 April 2021 5:34 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്; 28 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71; 7943 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,32,812; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി26 April 2021 5:44 PM IST
KERALAMവയനാട്ടിലെ മാനന്തവാടിയിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; മരിച്ചത് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യ അശ്വതി; മരണം ചികിത്സയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി; അശ്വതി കോവിഡിന് കീഴടങ്ങുന്നത് രണ്ട് വാക്സിനും സ്വീകരിച്ച ശേഷംമറുനാടന് മലയാളി26 April 2021 6:26 PM IST
KERALAMകീഴ്ശാന്തിക്ക് കോവിഡ്; തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണം; ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല; പൊന്മുടിയിലും നിയന്ത്രണംസ്വന്തം ലേഖകൻ26 April 2021 7:35 PM IST
KERALAMകോവിഡ് പ്രതിസന്ധി; മരക്കാർ: അറബിക്കടലിന്റെ സിംഹം' റിലീസ് മാറ്റി; ചിത്രമെത്തുക ഓണം റിലീസായിസ്വന്തം ലേഖകൻ26 April 2021 8:51 PM IST
KERALAMകോവിഡ് വ്യാപനം രൂക്ഷം; പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ; നിയന്ത്രണം ഏപ്രിൽ 30 വരെസ്വന്തം ലേഖകൻ26 April 2021 9:15 PM IST
Uncategorizedകോവിഡ് വ്യാപനം; പഞ്ചാബിൽ രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു; കർഫ്യൂ വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുമണി വരെസ്വന്തം ലേഖകൻ26 April 2021 9:34 PM IST