You Searched For "കോവിഡ്"

ലാലേട്ടന്റെ ബറോസ് അടക്കമുള്ള സിനിമകളുടെ ചിത്രീകരണം മുടങ്ങും; ജിമ്മുകളും പാർക്കുകളും തിയേറ്ററുകളും അടച്ചിടും; കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവർത്തനാനുമതി; അഞ്ചു മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്നാലും പ്രോട്ടോകോൾ ലംഘനത്തിന് കേസ്; എറണാകുളത്ത് ഇനി ഒരാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
ഇനി ചെറിയ ലക്ഷ്ണമുള്ളവർക്കും പരിശോധന; റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതി; പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം; കോവിഡിനെ പിടിച്ചു കെട്ടാൻ പുതിയ മാർഗ്ഗ രേഖയുമായി ആരോഗ്യ വകുപ്പ്
കോവിഡ് നിബന്ധനകൾ കടുപ്പിച്ച് ഖത്തർ; ഇന്നു മുതൽ ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം; നിബന്ധന വാക്‌സിൻ എടുത്തവർക്കുൾപ്പടെ ബാധകം
നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് കണക്കുകൾ മെയ് പകുതിക്ക് ശേഷം കുറയും; മെയ്‌ 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തോളമാകും: പ്രതിദിനം 38,000 രോഗികൾ ആകുന്നതോടെ ആരോഗ്യ മേഖലയിലുണ്ടാകുക വൻ പ്രതിസന്ധി
മൃതദേഹങ്ങൾ ബന്ധുക്കൾ തന്നെ കൊണ്ടുപോയി കത്തിക്കുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; ഓക്സിജനും മരുന്നുകളുമായി ബ്രിട്ടന്റെ വിമാനം എത്തി; ഫ്രാൻസും അമേരിക്കയും ഉടൻ ഇന്ത്യയിലേക്ക് ചികിത്സ വിമാനങ്ങൾ അയയ്ക്കും
ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികൾ; കൂട്ടപലായനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന പാവങ്ങൾ; പ്രണവായു നൽകി പ്രതിസന്ധി ഘട്ടത്തെ നേരിടാൻ കേന്ദ്ര ശ്രമം; വാക്‌സിനേഷനും വേഗത്തിലാക്കും; തുടർച്ചയായ ഏഴാം ദിവസവും ഉത്തരേന്ത്യ ഭീതിയിൽ തന്നെ; തമിഴ്‌നാടും മിനി ലോക്ഡൗണിലേക്ക്; കർണ്ണാടകയും കോവിഡ് ഭീതിയിൽ