You Searched For "കോവിഡ്"

ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്, രാജ്യത്ത് സൗജന്യ കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്, ഇനിയും അത് തുടരും; സൗജന്യ വാക്സിനേഷൻ പദ്ധതിയും പ്രയോജനം കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു; ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും വലിയ പോരാട്ടത്തിൽ; മൻ കി ബാത്തിൽ നരേന്ദ്ര മോദി
ആശുപത്രി കിടക്കയിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുന്നു; ഭക്ഷണമില്ലാതെ നാല് ദിവസം; ശുചിമുറിയിൽ പോകാൻ അനുവദിക്കുന്നില്ല; സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ; സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് അപേക്ഷിച്ച് കെ സുധാകരൻ എം പി ചീഫ് ജസ്റ്റിസിന് കത്ത് നൽകി
അടിയന്തിരമായി രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി; പ്ലാന്റ് ഒരുങ്ങുക ജില്ലാ ആശുപത്രികളിൽ; നിർമ്മാണം പിഎം കെയർ ഫണ്ടുപയോഗിച്ച്;  പ്രതിസന്ധി മറികടക്കാൻ ഓക്സിജൻ യുദ്ധവിമാനങ്ങൾ വഴി എത്തിക്കാനൊരുങ്ങി തെലങ്കാന
18 മുതൽ 44 വരെ പ്രായക്കാർക്ക് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ബുധനാഴ്ച തുടങ്ങും; വാക്‌സിൻ വേണ്ടവർ കോവിൻ സൈറ്റിൽ പേര് ചേർക്കണം; മാർഗരേഖ പുറത്ത് വിട്ട്  കേന്ദ്രസർക്കാർ
പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടർ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് ലക്നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ്; കോവിഡ് ഡോക്ടറെ കീഴടക്കിയത് രണ്ടാം തവണ ബാധിച്ചപ്പോൾ; ഡോ. മുഹമ്മദ് സൈഫ് വിടവാങ്ങിയത് അമ്മ മരിച്ച് മൂന്നാം നാൾ
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ സംസ്ഥാനത്ത് ഇന്ന് 3883 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 19467 പേർ; പിടിച്ചെടുത്തത് 100 വാഗനങ്ങൾ; കേസെടുക്കുന്നതിൽ മുന്നിൽ തിരുവനന്തപുരം
കൂടിച്ചേരലുകൾ അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോർപ്പറേഷനിൽ 23 വാർഡുകൾ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകൾ