SPECIAL REPORTജനതിക മാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിധ്യം രണ്ടാം തരംഗത്തിൽ ശക്തം; 'ഇരിക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിന് മുകളിൽ'; ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയില്ല; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയെന്നും മുഖ്യമന്ത്രിന്യൂസ് ഡെസ്ക്24 April 2021 6:52 PM IST
KERALAMപള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; വൈദികർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശംന്യൂസ് ഡെസ്ക്24 April 2021 7:42 PM IST
KERALAMകോവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം, 35 വാർഡുകളിൽ നിരോധനാജ്ഞമറുനാടന് മലയാളി24 April 2021 9:25 PM IST
SPECIAL REPORTഅഗ്നിപർവതത്തിന്റ മുകളിലിരിക്കുന്ന കേരളം ശ്രദ്ധിച്ചില്ലെങ്കിൽ യുപിയാകും! ഈ മാസം അവസാനത്തോടെ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ 39, 000 വരെ ആയേക്കാം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് മുന്നിൻ എറണാകുളം; വ്യാപനതോത് കുറച്ചില്ലെങ്കിൽ കേരളത്തിലും എല്ലാം പിടിവിട്ട് പോകുംമറുനാടന് മലയാളി25 April 2021 6:19 AM IST
SPECIAL REPORTചികിത്സയില്ലാതെ മരിച്ചു വീഴുന്നവരിൽ ഗർഭിണികളും കുഞ്ഞുങ്ങളും; ഓക്സിജൻ ഇല്ലാതെ ആയിരങ്ങൾ പിടഞ്ഞു മരിക്കുന്നു; മൃതദേഹങ്ങൾ ഒരുമിച്ചു കത്തിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്; വരാൻ പോകുന്നത് ദിവസം 5700 പേർ വീതം മരിക്കുന്ന നാളുകൾ; ഇന്ത്യൻ മഹാദുരന്തത്തിന്റെ കഥ പറഞ്ഞ് പാശ്ചാത്യമാധ്യമങ്ങൾമറുനാടന് ഡെസ്ക്25 April 2021 6:29 AM IST
SPECIAL REPORTകോവാക്സിനും പൊള്ളുന്ന വില പ്രഖ്യാപിച്ചതോടെ കേരളം ഏത് വാക്സിൻ വാങ്ങും? കോവിഷീൽഡിന് തന്നെ മുൻഗണന; ഉൽപ്പാദകരുമായി നാളെ ചർച്ച; വാങ്ങേണ്ടത് മൂന്ന് കോടി വാക്സിൻ; ചെലവാക്കേണ്ടത് 1200 കോടി രൂപ; പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്സീൻ നൽകാൻ സൗകര്യം ഉണ്ടെങ്കിലും വാക്സിൻ ക്ഷാമത്താൽ സാധിക്കുന്നില്ലമറുനാടന് മലയാളി25 April 2021 6:48 AM IST
SPECIAL REPORT299 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം; ആകെ കോവിഡ് മരണം 6347 ൽ നിന്നും മാറാതെ കാത്ത ദിവസം അഭിമാനത്തിന്റെ; 80 ശതമാനം പൗരന്മാരും രണ്ട് ഡോസും വാക്സിനെടുത്തു; മാസ്ക് വലിച്ചെറിഞ്ഞ് ആളുകൾ സാദാ ജീവിതത്തിലേക്ക്; ഇസ്രയേൽ കോവിഡിനെ കീഴടക്കിയ കഥമറുനാടന് ഡെസ്ക്25 April 2021 6:53 AM IST
Uncategorizedഓർഡർ നൽകിയ വാക്സിൻ ഉറപ്പാക്കാൻ സീറം ഇൻസ്റ്റിറ്റിയുട്ടിൽ ഓടിയെത്തി മടങ്ങിയ ബ്രിട്ടീഷ് വിദേശകാര്യ ഉപദേഷ്ടാവിന് കോവിഡ്; മന്ത്രിമാർക്കെല്ലാം ഗുരുതരമായ ഇന്ത്യൻ വകഭേദം കൈമാറിയോ എന്ന് ആശങ്കപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങൾമറുനാടന് ഡെസ്ക്25 April 2021 7:52 AM IST
KERALAMകേരളത്തിൽ അധികമുള്ള ഓക്സിജൻ ഡൽഹിക്ക് നൽകണം; കേരള ഹൗസിൽ ഓപ്പൺ മെഡിക്കൽ ഫെസിലിറ്റി തുടങ്ങണം: ആവശ്യവുമായി ചെന്നിത്തലമറുനാടന് മലയാളി25 April 2021 9:46 AM IST
SPECIAL REPORTപ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് അരികെ; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,49,691 പേർക്ക്; മരിച്ചത് 2,767 പേർ; 28. 82 ലക്ഷം പേർ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷം; രാജ്യത്ത് എല്ലാം പിടിവിട്ട നിലയിൽമറുനാടന് മലയാളി25 April 2021 11:30 AM IST
SPECIAL REPORTകോവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കരുത്; ട്വീറ്റുകൾ ഒഴിവാക്കാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ; അമ്പതോളം വിമർശന ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്; ബ്ലോക്കിയത് ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി; ശ്വാസം കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുമ്പോഴും മുഖം മിനുക്കൽ നടപടിയുമായി സർക്കാർമറുനാടന് ഡെസ്ക്25 April 2021 12:59 PM IST
SPECIAL REPORTകേരളം കടുത്ത നിയന്ത്രണത്തിലേക്കോ?; സർവകക്ഷി യോഗം നാളെ; വരും ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സൂചന; ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുമായി പ്രതിപക്ഷവുംമറുനാടന് മലയാളി25 April 2021 1:18 PM IST