You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ്; 45 മരണങ്ങൾ കൂടി;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01%; 19,519 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,45,887; ആകെ രോഗമുക്തി നേടിയവർ 13,13,109; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകൾ പരിശോധിച്ചു; 13 പുതിയ ഹോട്ട് സ്പോട്ടുകൾ  എന്നും മുഖ്യമന്ത്രി
കോവിഡ് പ്രതിരോധം: ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാൻ കേന്ദ്രം; 100 ദിനം കോവിഡ് ജോലി ചെയ്താൽ നിയമനത്തിൽ മുൻഗണന; പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്‌കാരത്തിന് നിർദ്ദേശം
ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസർ; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം; ലഭ്യമാകുക കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകൾ; സഹായവുമായി കൂടുതൽ വിദേശ രാഷ്ട്രങ്ങളും
രാജ്യത്ത് കോവിഡ് ബാധിതർ രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,57,229 പുതിയ കേസുകൾ ; തുടർച്ചയായ രണ്ടാം ദിനവും കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; ട്രെൻഡായി കാണാനായിട്ടില്ലെന്ന് വിദഗ്ദ്ധർ
മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി; കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് നിർദ്ദേശം; അരികുവൽക്കരിക്കപ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിക്കണമെന്നും നിർദ്ദേശം
കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു; ടൂർണ്ണമെന്റ് പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐ
മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം; ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും; സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുന്നു