You Searched For "കോവിഡ്"

സംസ്ഥാനത്ത് 35,636 പേർക്ക് കോവിഡ്; അയ്യായിരം രോഗികൾ കടന്ന് കോഴിക്കോടും എറണാകുളവും; 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ശതമാനത്തിൽ; 48 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തു; 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവായി
കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ മികച്ച ആസൂത്രണം വേണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം; വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം; കേന്ദ്രസർക്കാറിന് ഉപദേശവുമായി സോണിയ ഗാന്ധി
സമ്പൂർണ്ണമായി കോവിഡിനെ പിടിച്ചുകെട്ടാനുള്ള ബ്രിട്ടന്റെ ശ്രമത്തിന് തിരിച്ചടിയായത് ഇന്ത്യൻ വകഭേദം; വിചിത്രമായ കോവിഡ് ഇതുവരെ ബ്രിട്ടനിൽ 400 പേരിൽ കണ്ടെത്തി; പ്രതീക്ഷ നഷ്ടപ്പെടാതെ നിയന്ത്രണം കടുപ്പിച്ച് ബ്രിട്ടൺ
ബ്രിട്ടീഷ് -അമേരിക്കൻ ബാങ്കുകളുടെ ഇന്ത്യൻ കാൾ സെന്ററുകൾ പ്രതിസന്ധിയിൽ; 20,000 ജീവനക്കാർ ഇന്ത്യയിലുള്ള ബാർക്ലീസ് ധൃതിപിടിച്ച് കാൾ സെന്ററുകൾ യു കെയിലേക്ക് മാറ്റി; കോവിഡ് കഴിയുമ്പോൾ ഇന്ത്യയിലെ കോൾ സെന്ററുകൾ പൂട്ടുമോ ?
കോവിഡ് കത്തിപ്പടരുമ്പോൾ നഴ്സുമാരും ഡോക്ടർമാരും നാടു വിടുന്നത് ഇന്ത്യയോട് കാട്ടുന്ന ചതി; ഇന്ത്യയിൽ നിന്നുള്ള നിയമനം നിർത്തി വച്ചു ബ്രിട്ടൻ; വിസ കിട്ടിയവർക്കും അറിയിപ്പുണ്ടാകുന്നതു വരെ യു കെയിലേക്ക് പോകാനാവില്ല
കാർ പാർക്കിൽ തളർന്ന് വീണ് ശ്വാസം മുട്ടി മരിച്ച 35 കാരിയായ വീട്ടമ്മ; 3500 കടന്ന മരണവും 4 ലക്ഷം കടന്ന പുതിയ രോഗികളും; ഭയാനകമായ ദൃശ്യങ്ങളിൽ മരവിച്ച് ഒരു രാജ്യം; ഇന്ത്യൻ കോവിഡിന്റെ ഭീകരത വരച്ചു കാട്ടി വിദേശ മാധ്യമങ്ങൾ മുൻപോട്ട്
ഏഴു മരണവും 2000-ൽ താഴെ രോഗികളുമായി ബ്രിട്ടൻ അതിജീവനം തുടരുന്നു; അവധിയാഘോഷിക്കാൻ പോകാവുന്ന രാജ്യങ്ങളുടെ പട്ടിക ഉയരുന്നു; ഈ മാസം തന്നെ ബ്രിട്ടനു സമ്പൂർണ്ണ സ്വാതന്ത്ര്യം
സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കോവിഡ്; 49 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 %; കോഴിക്കോട്ടും തൃശൂരും കൂടുതൽ രോഗികൾ; 16,296 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,39,441; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകൾ പരിശോധിച്ചു; 13 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി