REMEDYഒമാനിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ; മെയ് 8 മുതൽ 15 വരെ പകൽ സമയത്തും വാണിജ്യ സ്ഥാപനങ്ങൾക്ക് സമ്പൂർണ നിരോധനം; ദോഫാറിൽ ലോക്ഡൗൺ സമയത്തിൽ ഇളവ് നല്കാനും തീരുമാനംസ്വന്തം ലേഖകൻ3 May 2021 3:26 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ്; 45 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01%; 19,519 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,45,887; ആകെ രോഗമുക്തി നേടിയവർ 13,13,109; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകൾ പരിശോധിച്ചു; 13 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി3 May 2021 5:12 PM IST
Uncategorizedഐപിഎൽ കോവിഡ് ഭീഷണിയിൽ; ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ്ന്യൂസ് ഡെസ്ക്3 May 2021 5:47 PM IST
KERALAMതിരുവനന്തപുരത്ത് 2,450 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 %; 1,956 പേർ രോഗമുക്തരായിമറുനാടന് മലയാളി3 May 2021 6:31 PM IST
SPECIAL REPORTകോവിഡ് പ്രതിരോധം: ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാൻ കേന്ദ്രം; 100 ദിനം കോവിഡ് ജോലി ചെയ്താൽ നിയമനത്തിൽ മുൻഗണന; പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്കാരത്തിന് നിർദ്ദേശംമറുനാടന് മലയാളി4 May 2021 10:05 AM IST
Uncategorizedഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസർ; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം; ലഭ്യമാകുക കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകൾ; സഹായവുമായി കൂടുതൽ വിദേശ രാഷ്ട്രങ്ങളുംമറുനാടന് മലയാളി4 May 2021 10:14 AM IST
SPECIAL REPORTരാജ്യത്ത് കോവിഡ് ബാധിതർ രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,57,229 പുതിയ കേസുകൾ ; തുടർച്ചയായ രണ്ടാം ദിനവും കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; ട്രെൻഡായി കാണാനായിട്ടില്ലെന്ന് വിദഗ്ദ്ധർമറുനാടന് മലയാളി4 May 2021 11:19 AM IST
KERALAMസംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; കൂടുതൽ ഡോസ് വാക്സീൻ ഇന്ന് സംസ്ഥാനത്തെത്തും; എത്തുന്നത് 4 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻമറുനാടന് മലയാളി4 May 2021 11:53 AM IST
Sportsബാലാജിക്കും കോവിഡ് പോസിറ്റീവ്; ബുധനാഴ്ച്ചത്തെ രാജസ്ഥാൻ-ചെന്നൈ മത്സരവും മാറ്റി; ചെന്നൈ താരങ്ങൾ ഇനി ക്വാറന്റെയ്നിൽ കഴിയേണ്ടിവരുംസ്പോർട്സ് ഡെസ്ക്4 May 2021 12:30 PM IST
Uncategorizedമുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി; കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് നിർദ്ദേശം; അരികുവൽക്കരിക്കപ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിക്കണമെന്നും നിർദ്ദേശംസ്വന്തം ലേഖകൻ4 May 2021 1:12 PM IST
Sportsകൂടുതൽ കളിക്കാർക്ക് കോവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു; ടൂർണ്ണമെന്റ് പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐസ്പോർട്സ് ഡെസ്ക്4 May 2021 2:02 PM IST
SPECIAL REPORTമെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം; ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും; സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുന്നുമറുനാടന് മലയാളി4 May 2021 3:06 PM IST