SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കോവിഡ്; 49 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88%; കോഴിക്കോട്ടും എറണാകുളത്തും തൃശൂരും നാലായിരത്തിലേറെ രോഗികൾ; ചികിത്സയിലുള്ളവർ 3 ലക്ഷം കഴിഞ്ഞു; 17,500 പേർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി30 April 2021 5:43 PM IST
Uncategorizedരാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം; പ്രതിസന്ധി ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഖേദിക്കുന്നു; ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎമറുനാടന് ഡെസ്ക്30 April 2021 5:57 PM IST
SPECIAL REPORTപ്രതിദിന രോഗവ്യാപനം നാലുലക്ഷം കഴിഞ്ഞു; മരണം 3500ന് മുകളിൽ; മഹാരാഷ്ട്രയും ഡൽഹിയും കർണ്ണാടകയും കേരളവും ഉത്തർ പ്രദേശും നൽകുന്നത് വേദനിപ്പിക്കുന്ന കണക്കുകൾ; ഓക്സിജനൊപ്പം മരുന്നുക്ഷാമത്തിനും സാധ്യത; കോവിഡിൽ ഇന്ത്യയുടേത് സമാനതകളില്ലാത്ത പരാജയകഥമറുനാടന് മലയാളി1 May 2021 7:32 AM IST
KERALAMഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾ മരിച്ചു; കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് പൊലീസ്സ്വന്തം ലേഖകൻ1 May 2021 7:36 AM IST
SPECIAL REPORTഒരു ദിവസം ഇന്ത്യയിൽ 30,000 പേർ മരിക്കുകയും 30 ലക്ഷം പേർ രോഗികളാവുകയും ചെയ്യുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; കാശു കൊടുത്തുകൊണ്ടു വന്ന ഓക്സിജൻ വി ഐ പികൾക്കായി എടുത്തുകൊണ്ടു പോയപ്പോൾ വീട്ടമ്മ മരിച്ചെന്നും വിദേശ പത്രങ്ങൾ; ലോക രാജ്യങ്ങൾ ഒരുമിച്ച് ഇന്ത്യാ വിരുദ്ധ പോരിൽമറുനാടന് മലയാളി1 May 2021 8:00 AM IST
KERALAMപൊതുശ്മശാനങ്ങളിലോ സൗകര്യപ്രദമായ മറ്റ് എവിടെയെങ്കിലും സ്ഥലത്തോ മൃതദേഹം ദഹിപ്പിക്കാം. അതിനുശേഷം അവിടെ നിന്ന് ഒരു പെട്ടിയിലാക്കി കൊണ്ടുവന്ന് സെമിത്തേരിയിൽ സംസ്കരിക്കാം; പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡിൽ സംസ്കാര നിർദ്ദേശവുമായി ഓർത്തഡോക്സ് സഭസ്വന്തം ലേഖകൻ1 May 2021 8:56 AM IST
KERALAMകോവിഡിനുള്ള ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറയ്ക്കാനുള്ള സർക്കാർ തീരുമാനം നടപ്പാകാൻ വൈകി;ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് സർക്കാർ; ഇനി 500 രൂപയ്ക്ക് ടെസ്റ്റ്സ്വന്തം ലേഖകൻ1 May 2021 9:00 AM IST
KERALAMപിടിച്ചുവച്ച സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം ശമ്പളം വിതരണം ചെയ്ത ശേഷം നൽകുമെന്ന് മന്ത്രി ഐസക്; അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമെന്ന തിരിച്ചറിവിൽ ജീവനക്കാരുംസ്വന്തം ലേഖകൻ1 May 2021 9:39 AM IST
SPECIAL REPORTകോവിഡിനെ കീഴടക്കിയതിനെ തുടർന്ന് ആദ്യ ആഘോഷത്തിനായി എത്തിയ ഓർത്തഡോക്സ് യഹൂദന്മാർ കൊല്ലപ്പെട്ടത് അതിദാരുണമായി ഞെരിഞ്ഞമർന്ന്; ആൾക്കൂട്ടത്തിനിടയിൽ ചവിട്ടേറ്റു മരിച്ചത് 45 പേർ; നൂറ്റമ്പതോളം പേർക്ക് പരിക്ക്; ഇസ്രയേലിനെ നടുക്കി ഒരു ദുരന്തവാർത്തമറുനാടന് മലയാളി1 May 2021 9:45 AM IST
KERALAMകോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ മൃതദേഹം സൂക്ഷിക്കാൻ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് ആറ് ഫ്രീസറുകൾ കൂടിയെത്തി; കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോർഡുകൾ തിരുത്തി മുന്നേറി മലപ്പുറം ജില്ലജംഷാദ് മലപ്പുറം1 May 2021 2:45 PM IST
Uncategorized'ഇനിയെങ്കിലും മതിയാക്കു; ആളുകൾ മരിക്കുന്നു, അതിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല'; ഡൽഹിയിലെ ഓക്സിജൻ ലഭ്യതക്കുറിവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിമറുനാടന് ഡെസ്ക്1 May 2021 5:32 PM IST