You Searched For "കോവിഡ്"

മഹാമാരി ദൈവത്തിന്റെ ചെയ്തിയെങ്കിൽ കൊവിഡിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ദേവദൂതയുടെ ഉത്തരമെന്താണ്? സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയം അംഗീകരിക്കാൻ കഴിയില്ല; ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദ്യങ്ങളുമായി ചിദംബരം
മഹാമാരിയോട് പൊരുതുന്ന കേരളത്തിന് ഇത് അഭിമാന ദിനം; 110 വയസ്സുള്ള പാത്തുവും കോവിഡ് മുക്തയായി; അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി; ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആരോ​ഗ്യപ്രവർത്തകരെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്  57,881 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,19,121 ആയി; 24 മണിക്കൂറിനിടെ 597 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 63,310 ആയി; കണ്ടെയിന്മെന്റ് സോണുകളിൽ യാതൊരു ഇളവുകളും നൽകാതെ രാജ്യം അൺലോക്ക് 4ലേക്ക്
കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം പെരുകുമ്പോഴും ആശ്വാസമാകുന്നത് രോ​ഗമുക്തി കണക്കുകൾ; ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നപ്പോൾ രോഗമുക്തി നിരക്ക് 76.61 ശതമാനം ആയതായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം; രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 27,68,476 പേർ
ഓണം അടുത്തവർഷവും ഉണ്ടാകുമല്ലോ, കൊറോണയെ ഈ വർഷം തന്നെ നമുക്ക് ഓടിക്കണ്ടേ; പിപിഇ കിറ്റിനുള്ളിൽ ഉരുകിയൊലിച്ച് ഓണദിനത്തിലും ഓടിനടക്കുന്നവരുടെ കോവിഡോണം ഇങ്ങനെ
സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി; ആശുപത്രി പരിശോധിക്കാൻ വിദ​​ഗ്ധ സമിതിയെ നിയോ​ഗിച്ച് ജില്ലാ കളക്ടർ; സർക്കാരിന് കൈമാറുന്നതോടെ ഉദ്ഘാടനം നിർവഹിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ; കോവിഡിനെതിരായ പോരാട്ടത്തിന് കേരളത്തിന് കരുത്തേകാൻ ആശുപത്രി നിർമ്മിച്ച് നൽകിയത് ടാറ്റയും
കോവിഡ് മാഹാമാരിയിലും തളരാതെ മലയാളികൾക്ക് ഇന്ന് പൊന്നോണം; തിരുവോണ നാളിൽ പൂക്കളമിട്ടും ഓണസദ്യയും ഒരുക്കിയും ലോകമെനമ്പാടുമുള്ള മലയാളികൾ; മലബാറിൽ ഇക്കുറി ഓണപ്പൊട്ടനില്ല; തൃശൂരിൽ ഓൺ ലൈനിൽ പുലിക്കളി; മേളവും പാട്ടുമായി മാവേലി പുറത്തിറങ്ങിയാൽ ക്വാറന്റൈനാകും; പൊതു ഇടത്തിൽ ഓണസദ്യയുമില്ല; മാനദണ്ഡങ്ങൾ പാലിച്ച് തിരുവോണത്തെ വരവേറ്റ് കേരളം
സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ്; 1693 പേർ രോഗമുക്തി നേടി; 7 മരണങ്ങൾ കൂടി; 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 80 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1367 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,488 പേർ; ഇതുവരെ രോഗമുക്തി നേടിയവർ അര ലക്ഷം കഴിഞ്ഞു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി