KERALAMതിരുവനന്തപുരത്ത് രോഗവ്യാപനത്തിൽ കുറവില്ല; വ്യാഴാഴ്ച രോഗം ബാധിച്ചത് 352 പേർക്ക്; 267 പേർക്കും സമ്പർക്കത്തിലൂടെ രോഗം; 623 പേർക്ക് രോഗമുക്തി; ജില്ലയിലുണ്ടായ നാലു മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരണംമറുനാടന് മലയാളി27 Aug 2020 10:49 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 73,303 പേർക്ക്; 1,035 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 61,664 ആയി; രണ്ടാഴ്ചക്കിടെ 89 ശതമാനം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തത് 10 സംസ്ഥാനങ്ങളിൽ; മരണസംഖ്യ കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്27 Aug 2020 10:53 PM IST
SPECIAL REPORTസംസ്ഥാനത്ത് രോഗം ബാധിച്ച 100 പേരിൽ 34 പേരും ഇപ്പോഴും ചികിത്സയിൽ; കർണാടകയിൽ അത് 100ൽ 27 പേർ; തെലങ്കാനയിലും ആന്ധ്രയിലും 24 വീതവും തമിഴ്‌നാട്ടിൽ പതിമൂന്നുമാണ് കണക്ക്; ഇന്ത്യയിൽ രോഗം ബാധിച്ച നൂറു പേരെയെടുത്താൽ ഇപ്പോഴും ചികിത്സയിലുള്ളത് 22 പേർ; കേരളത്തെ ആശങ്കയിലാക്കുന്നത് രോഗമുക്തിയിലെ കുറവ് മാത്രം; മരണ നിരക്കിലെ കുറവ് പ്രതീക്ഷയുംമറുനാടന് മലയാളി28 Aug 2020 7:25 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2543 പേർക്ക്; സ്ഥിരീകരിച്ചത് ഏഴ് മരണങ്ങൾ; ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരം ജില്ലയിൽ തന്നെ; 532 പേർക്ക് രോഗബാധ; 2260 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ കൂടി ആയതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 599 ആയി ഉയർന്നുമറുനാടന് മലയാളി28 Aug 2020 6:05 PM IST
KERALAMഇടുക്കി ബിഷപ്പിനും അഞ്ച് വൈദികർക്കും കോവിഡ്; ബിഷപ്പിനെ കൂടാതെ രോഗം സ്ഥിരീകരിച്ചത് അഞ്ച് വൈദികർക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനുംസ്വന്തം ലേഖകൻ28 Aug 2020 8:17 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 34,59,295 പേർക്ക്; രാജ്യത്ത് 26,44,787 പേർ രോഗമുക്തി നേടി; 24 മണിക്കൂറിനിടെ 997 രോഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 62,691 ആയിമറുനാടന് ഡെസ്ക്28 Aug 2020 10:57 PM IST
Uncategorizedമഹാമാരി ദൈവത്തിന്റെ ചെയ്തിയെങ്കിൽ കൊവിഡിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ദേവദൂതയുടെ ഉത്തരമെന്താണ്? സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയം അംഗീകരിക്കാൻ കഴിയില്ല; ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദ്യങ്ങളുമായി ചിദംബരംസ്വന്തം ലേഖകൻ29 Aug 2020 11:04 AM IST
SPECIAL REPORTമഹാമാരിയോട് പൊരുതുന്ന കേരളത്തിന് ഇത് അഭിമാന ദിനം; 110 വയസ്സുള്ള പാത്തുവും കോവിഡ് മുക്തയായി; അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി; ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർമറുനാടന് ഡെസ്ക്29 Aug 2020 5:01 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 57,881 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,19,121 ആയി; 24 മണിക്കൂറിനിടെ 597 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 63,310 ആയി; കണ്ടെയിന്മെന്റ് സോണുകളിൽ യാതൊരു ഇളവുകളും നൽകാതെ രാജ്യം അൺലോക്ക് 4ലേക്ക്മറുനാടന് ഡെസ്ക്29 Aug 2020 10:51 PM IST
SPECIAL REPORTകോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം പെരുകുമ്പോഴും ആശ്വാസമാകുന്നത് രോഗമുക്തി കണക്കുകൾ; ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നപ്പോൾ രോഗമുക്തി നിരക്ക് 76.61 ശതമാനം ആയതായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം; രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 27,68,476 പേർമറുനാടന് ഡെസ്ക്30 Aug 2020 10:48 PM IST