KERALAMഓണം അടുത്തവർഷവും ഉണ്ടാകുമല്ലോ, കൊറോണയെ ഈ വർഷം തന്നെ നമുക്ക് ഓടിക്കണ്ടേ; പിപിഇ കിറ്റിനുള്ളിൽ ഉരുകിയൊലിച്ച് ഓണദിനത്തിലും ഓടിനടക്കുന്നവരുടെ കോവിഡോണം ഇങ്ങനെമറുനാടന് ഡെസ്ക്31 Aug 2020 8:55 AM IST
SPECIAL REPORTസംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി; ആശുപത്രി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് ജില്ലാ കളക്ടർ; സർക്കാരിന് കൈമാറുന്നതോടെ ഉദ്ഘാടനം നിർവഹിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ; കോവിഡിനെതിരായ പോരാട്ടത്തിന് കേരളത്തിന് കരുത്തേകാൻ ആശുപത്രി നിർമ്മിച്ച് നൽകിയത് ടാറ്റയുംമറുനാടന് ഡെസ്ക്31 Aug 2020 9:09 AM IST
SPECIAL REPORTകോവിഡ് മാഹാമാരിയിലും തളരാതെ മലയാളികൾക്ക് ഇന്ന് പൊന്നോണം; തിരുവോണ നാളിൽ പൂക്കളമിട്ടും ഓണസദ്യയും ഒരുക്കിയും ലോകമെനമ്പാടുമുള്ള മലയാളികൾ; മലബാറിൽ ഇക്കുറി ഓണപ്പൊട്ടനില്ല; തൃശൂരിൽ ഓൺ ലൈനിൽ പുലിക്കളി; മേളവും പാട്ടുമായി മാവേലി പുറത്തിറങ്ങിയാൽ ക്വാറന്റൈനാകും; പൊതു ഇടത്തിൽ ഓണസദ്യയുമില്ല; മാനദണ്ഡങ്ങൾ പാലിച്ച് തിരുവോണത്തെ വരവേറ്റ് കേരളംമറുനാടന് ഡെസ്ക്31 Aug 2020 9:12 AM IST
KERALAMസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; 80കാരനായ ജോസഫ് മരിച്ചത് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്31 Aug 2020 10:58 AM IST
Uncategorizedമഹാരാഷ്ട്ര പൊലീസിൽ 15,000ൽ ഏറെ കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 341 പൊലീസുകാർക്ക്മറുനാടന് മലയാളി31 Aug 2020 1:50 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ്; 1693 പേർ രോഗമുക്തി നേടി; 7 മരണങ്ങൾ കൂടി; 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 80 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1367 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,488 പേർ; ഇതുവരെ രോഗമുക്തി നേടിയവർ അര ലക്ഷം കഴിഞ്ഞു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി31 Aug 2020 9:30 PM IST
KERALAMഅഞ്ചലിൽ കോവിഡ് ബാധിച്ച് യുവതി മരിച്ചു; 26കാരിയായ അശ്വതി ഗോപിനാഥിന്റെ മരണം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേസ്വന്തം ലേഖകൻ1 Sept 2020 4:04 PM IST
REMEDYഒമാനിൽ ഇന്ന് 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാലു പേർ കൂടി മരിച്ചു; രോഗം ഭേദമായത് 214 പേർക്ക്സ്വന്തം ലേഖകൻ1 Sept 2020 4:57 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കോവിഡ്; 2111 പേർ രോഗമുക്തി നേടി; നാല് മരണങ്ങൾ കൂടി; 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1059 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 22,512 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 53,653; ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി1 Sept 2020 6:02 PM IST
Uncategorizedകർണാടക ഗ്രാമവികസന മന്ത്രിക്കും കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കെ എസ് ഈശ്വരപ്പമറുനാടന് ഡെസ്ക്1 Sept 2020 7:09 PM IST
SPECIAL REPORTതിരുവോണദിവസം തലകറങ്ങി വീണ് ആശുപത്രിയിൽ വച്ച് മരിച്ച കമലാക്ഷിക്കും കോവിഡ്; മലപ്പുറത്ത് ഇന്ന് രണ്ട് മരണം കൂടി; സമ്പർക്കത്തിലൂടെ 180 പേർക്ക് വൈറസ് ബാധ; ഉറവിടമറിയാതെ ആറ് പേർ; ഒരു ആരോഗ്യ പ്രവർത്തകക്കും രോഗബാധ; രോഗബാധിതരായി ചികിത്സയിൽ 2,562 പേർ; ആകെ നിരീക്ഷണത്തിലുള്ളത് 47,120 പേർജംഷാദ് മലപ്പുറം1 Sept 2020 11:07 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70,766 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37,58,705 ആയി; 28,95,175 പേർ രോഗമുക്തരായി; ഇതുവരെ മരിച്ചത് 66,419 വൈറസ് ബാധിതരുംമറുനാടന് ഡെസ്ക്1 Sept 2020 11:20 PM IST