SHORT STORYഅയർലന്റിലെ കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനം വർധിക്കുന്നു; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് നൂറോളം കുട്ടികൾക്ക്സ്വന്തം ലേഖകൻ25 Aug 2020 10:58 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ്; 1456 പേർ രോഗമുക്തി നേടി; 10 മരണങ്ങൾ കൂടി; 2142 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 174 പേരുടെ ഉറവിടം വ്യക്തമല്ല; 61 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 118 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 21,232 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 40,000 കടന്നു; 24 മണിക്കൂറിനിടെ 34,344 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി25 Aug 2020 11:36 PM IST
Uncategorizedമണിപ്പൂരിൽ സാമൂഹ്യക്ഷേമ മന്ത്രിക്ക് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് നെംചാ കിപ്ഗെൻമറുനാടന് ഡെസ്ക്26 Aug 2020 3:41 AM IST
Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്; രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 84,652 ആയിമറുനാടന് ഡെസ്ക്26 Aug 2020 3:48 AM IST
KERALAMമലപ്പുറത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് മങ്കട സ്വദേശി 77കാരിയായ മാധവി; ഇന്ന് മാത്രം മലപ്പുറത്ത് 454 പേർക്ക് കോവിഡ്; 428 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം; 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 27 പേരുടെ ഉറവിടം വ്യക്തമല്ല; നിരീക്ഷണത്തിലുള്ളത് 42,935 പേർ; അതീവജാഗ്രത പാലിക്കാൻ നിർദ്ദേശംജംഷാദ് മലപ്പുറം26 Aug 2020 4:19 AM IST
SPECIAL REPORTഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 46,967 പേർക്ക്; 759 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 59,305 ആയി; വൈറസ് വ്യാപനം തടയുന്നതിനുള്ള 'ട്രാക്ക് ആൻഡ് ട്രീറ്റ്' എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്26 Aug 2020 4:22 AM IST
KERALAMമന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടു ജീവനക്കാർക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയിസ്വന്തം ലേഖകൻ26 Aug 2020 8:39 PM IST
Uncategorizedരാജ്യത്ത് കോവിഡ് 19 മുക്തരായവർ ചികിത്സയിൽ ഉള്ളവരേക്കാൾ 3.5 മടങ്ങ് കൂടുതൽ; ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000 ലേറെ പേർ; മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.84 ശതമാനം ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയംമറുനാടന് മലയാളി26 Aug 2020 8:51 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ്; 1351 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 2243 പേർക്ക് സമ്പർക്കത്തിലൂടെ രോഗം 175 പേരുടെ ഉറവിടം വ്യക്തമല്ല; 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; തിരുവനന്തപുരത്ത് 461 പേർക്കും മലപ്പുറത്ത് 352 പേർക്കും രോഗം; ചികിത്സയിലുള്ളത് 22,344 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 41,694; 24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു; 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി26 Aug 2020 11:34 PM IST
Uncategorizedഅമേരിക്കയിൽ നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോവേണ്ടതില്ല; അമേരിക്കയ്ക്ക് പോകുന്നവർക്കും ക്വാറന്റൈൻ ഇല്ല; ബ്രിട്ടനും അമേരിക്കയും ബന്ധം ശക്തമാക്കാൻ ക്വാറന്റൈൻ ഒഴിവാക്കുന്നുമറുനാടന് ഡെസ്ക്27 Aug 2020 1:14 PM IST