You Searched For "കോവിഡ്"

കോഴിക്കോട് ജില്ലയിൽ 81 പേർക്ക് കോവിഡ്, രോഗമുക്തി 130; വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കും രോഗം; സമ്പർക്കം വഴി 61 പേർക്ക് രോഗം; എട്ട് പേരുടെ ഉറവിടം വ്യക്തമല്ല; മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവ്
സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കോവിഡ്; 1238 പേർ രോഗമുക്തി നേടി; 11 മരണങ്ങൾ കൂടി; 1081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 95 പേരുടെ ഉറവിടം വ്യക്തമല്ല; 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 88 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 34 ആരോഗ്യ പ്രവർത്തകർക്കും രോഗം; ചികിത്സയിലുള്ളത് 20,323 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 38,887; ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 44,574 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 31,49,759; ഇന്ന് 625 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 58,317 ആയി
പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളിൽ ഒരാളായി വളർന്ന് പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു; പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം; അവരെ പോലുള്ളവരുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങൾ; അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ....; കോവിഡൽ തളർന്ന സിനിമ; ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വൈറലാകുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ്; 1456 പേർ രോഗമുക്തി നേടി; 10 മരണങ്ങൾ കൂടി; 2142 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 174 പേരുടെ ഉറവിടം വ്യക്തമല്ല; 61 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 118 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 21,232 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 40,000 കടന്നു; 24 മണിക്കൂറിനിടെ 34,344 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി