You Searched For "കോവിഡ്"

ഹൈ റിസ്‌ക് കാറ്റഗറിക്കാർക്ക് മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈൻ; സവ്പർക്ക പട്ടികയിലുള്ള എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
ഓണക്കാലത്ത് കോവിഡ് പ്രതിരോധത്തിൽ പ്രത്യേക ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ മന്ത്രി; സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല ജാഗ്രതാ സമിതികൾ; ഓണക്കോടി വാങ്ങാൻ കുടുംബസമേതം പോകരുതെന്നും നിർദ്ദേശം
ഉടമയ്ക്ക് കോവിഡ് ബാധിച്ചതോടെ റേഷൻ കട പൂർണ്ണമായും അടച്ചിടേണ്ടി വന്നു; ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒളവണ്ണ ഗ്രാമത്തിലെ മഹാഭൂരിഭാഗം ആളുകൾക്കും ഭക്ഷ്യസാധനങ്ങളും സൗജന്യകിറ്റുകളും മുടങ്ങുന്ന അവസ്ഥയിലെത്തി; റേഷൻ കടയുടെ നടത്തിപ്പ് ഏറ്റെടുത്ത് നിയമ വിദ്യാർത്ഥി ശാരുതി നാടിന്റെ കയ്യടി നേടുമ്പോൾ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1908 പേർക്ക്; അഞ്ച് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഇന്നും തിരുവനന്തപുരം ജില്ലയിൽ; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 622 ആയി
ഇന്ത്യയിൽ ഇന്ന് 37,047 കോവിഡ് കേസുകളും 417 മരണങ്ങളും; ചികിത്സയിലുള്ള 7,09,710 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; 30,80,483 വൈറസ് ബാധിതരും 57,263 മരണങ്ങളുമായി ഇന്ത്യ കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത് തന്നെ; 73 ദിവസത്തിനകം വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ