You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ്; 1217 പേർ രോഗമുക്തി നേടി; 9 മരണങ്ങൾ കൂടി; 1737 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 100 പേരുടെ ഉറവിടം വ്യക്തമല്ല; 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; തിരുവനന്തപുരത്ത് 394 പേർക്കും മലപ്പുറത്ത് 328 പേർക്കും രോഗം; ചികിത്സയിലുള്ളത് 18,123 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 33,828; 37,010 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
കോതമംഗലത്തെ കോവിഡ് കേസുകളെ സംബന്ധിച്ച് ചിലർ നടത്തുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ; കണ്ടെയ്ന്മെൻറ് സോണുകളെ പള്ളിത്തർക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തിൽ അസ്വസ്ഥത പരത്തുന്നവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ
രണ്ടുകുടുംബങ്ങൾ തമ്മിലെ വഴക്ക് പരിഹരിക്കാൻ എത്തിയ ആളിൽ നിന്നും അഞ്ചു പേർക്ക് കോവിഡ്; മധ്യസ്ഥൻ എത്തിയത് തിരുവനന്തപുരത്ത് നിന്ന്; നിബന്ധനകൾ മറികടന്ന് പ്രവർത്തിച്ച രണ്ടു ട്യൂഷൻ സെന്ററുകളിൽ നിന്ന് 15 പേർക്കും; പത്തനംതിട്ടയിൽ ഇന്ന് 119 പേർക്ക് രോഗം: ഒരാൾ മരിച്ചു; മരണമടഞ്ഞത് 70 കാരനായ പുരുഷോത്തമൻ
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 67,854 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,03,676; ഇന്ന് 969 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 54,963 ആയി; ഇതുവരെ രോ​ഗമുക്തി നേടിയത് 21,57,187 പേരും
കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് ആയുർവേദ വൈദ്യൻ; എല്ലാവർക്കും നൽകണം എന്നാവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി; ഹർജി നിരസിച്ചതിനു പുറമേ 10,000 രൂപ പിഴയും ചുമത്തി സുപ്രീംകോടതി
ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോ​ഗമുക്തി നേടിയത് 62,282 വൈറസ് ബാധിതർ; കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം; മഹാമാരി പടരുമ്പോഴും കോവിഡ് മരണനിരക്കിലും രാജ്യത്ത് വലിയ തോതിൽ കുറവ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1983 പേർക്ക്; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 335 പേർക്കും രോഗബാധ; സമ്പർക്കം മൂലം രോഗം ബാധിച്ചത് 1777 പേർക്ക്; 109 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 35 ആരോഗ്യ പ്രവർത്തകരും; 12 കോവിഡ് മരണങ്ങൾ കൂടി; ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 607 ആയി ഉയർന്നു