You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,325 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; നാല് ജില്ലകളിൽ രണ്ടായിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,21,070 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96 ശതമാനത്തിൽ; 143 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കോവിഡ്; മൂന്ന് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,295 സാമ്പിളുകൾ; 152 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 26,711 പേർ
സംസ്ഥാനത്ത് 89 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകി; 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും, 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിയെന്ന് ആരോഗ്യവകുപ്പ്
ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ വർധിക്കുന്നതു രോഗം തിരിച്ചറിയാതെ കൂടുതൽ പേരിലേക്കു പകരാനിടയാക്കും; കോവിഡ് ബാധിച്ച 74% പേർക്കും രോഗലക്ഷണമില്ലായിരുന്നു; സ്‌കൂൾ തുറക്കൽ പദ്ധതിയുമായി മുമ്പോട്ട് പോകുമ്പോൾ ആശങ്കയായി ഈ വിലയിരുത്തലുകളും; കോവിഡിൽ കേരളം പ്രതിസന്ധിയിൽ തന്നെ
സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കോവിഡ്; 92 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1507; രോഗമുക്തി നേടിയവർ 22,223; കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി