SPECIAL REPORTഒരു മാസം കൂടി 500 രൂപയുടെ ടെസ്റ്റിങ്; അതു കഴിഞ്ഞാൽ കോവിഡ് പരിശോധനയ്ക്ക് ചെലവ് കൂടാതിരിക്കണമെങ്കിൽ സർക്കാർ നൽകേണ്ടത് അപ്പീൽ; ലാബുടുമകളെ പിണക്കാതിരിക്കാൻ ഇനി നിയമ നടപടി ഉണ്ടാകില്ല; കോവിഡ് ടെസ്റ്റിന് കേരളത്തിൽ ഇനി നിരക്ക് ഉയരുംമറുനാടന് മലയാളി5 Oct 2021 7:52 AM IST
KERALAMസംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സീനേഷൻ ഈ മാസം പൂർത്തിയാവും; രണ്ടാം ഡോസ് ജനുവരിയിലുമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Oct 2021 12:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 9735 പേർക്ക് കോവിഡ്; 151 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1128; രോഗമുക്തി നേടിയവർ 13,878; 24 മണിക്കൂറിനിടെ 93,202 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Oct 2021 5:56 PM IST
Uncategorizedസൗദി അറേബ്യയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്; മൂന്ന് മരണംന്യൂസ് ഡെസ്ക്5 Oct 2021 11:10 PM IST
SPECIAL REPORTകോവിഡ്-19 പിറന്നത് വുഹാൻ ലാബിൽ തന്നെ; അമേരിക്കയും ചൈനയും സിംഗപ്പൂരും ചേർന്ന് നിർമ്മിക്കാൻ പദ്ധതിയിട്ട കൊറോണ വൈറസ് ഒറ്റയ്ക്ക് നിർമ്മിച്ച് ലോകത്തെ കുഴപ്പത്തിലാക്കിയത് ചൈന; ലോകാരോഗ്യ സംഘടന വിദഗ്ദന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽമറുനാടന് ഡെസ്ക്6 Oct 2021 9:35 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കോവിഡ്; 134 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 918; രോഗമുക്തി നേടിയവർ 14,516; 24 മണിക്കൂറിനിടെ 98,782 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി6 Oct 2021 6:00 PM IST
SPECIAL REPORTവാക്‌സിൻ ക്ഷാമം പരിഹരിച്ചിട്ടും വാക്‌സിൻ എടുക്കാൻ ആളില്ല; സ്റ്റോക്കുള്ളത് 14 ലക്ഷം; നൽകുന്നത് ഒന്നരലക്ഷത്തിൽ താഴെ പ്രതിദിന വാക്‌സിനും; സ്രവ പരിശോധന കുറഞ്ഞത് കോവിഡ് കണക്കുകൾ കുറയാനുള്ള കാരണം; കോവിഡിൽ കേരളം പ്രതിസന്ധിയിൽ തന്നെമറുനാടന് മലയാളി7 Oct 2021 7:45 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കോവിഡ്; 141 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1016; രോഗമുക്തി നേടിയവർ 15,808; 24 മണിക്കൂറിനിടെ 99,312 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി7 Oct 2021 5:57 PM IST
KERALAMതിരുവനന്തപുരത്ത് 1,435 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനംമറുനാടന് മലയാളി7 Oct 2021 6:49 PM IST
SPECIAL REPORTസംസ്ഥാനത്ത് 10,944 പേർക്ക് കോവിഡ്; മൂന്ന് ജില്ലകളിൽ രോഗികൾ 1000ത്തിന് മുകളിൽ; മരണം 120; പരിശോധിച്ചത് 95,510 സാമ്പിളുകൾ; 12,922 പേർക്ക് രോഗമുക്തി; 1,16,645 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി8 Oct 2021 6:10 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 9470 പേർക്ക് കോവിഡ്; 101 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 927; രോഗമുക്തി നേടിയവർ 12,881; കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി9 Oct 2021 5:59 PM IST
SPECIAL REPORTഒരു ദശലക്ഷം പേരിൽ 6000 പേർ പെറുവിൽ മരിച്ചപ്പോൾ ചൈനയിലെ മരണം വെറും 30; ജനസംഖ്യാനുപാതികമായി കോവിഡിൽ മരിച്ചവരുടെ കണക്കെടുപ്പിൽ ഇന്ത്യ കോവിഡ് ഏശാത്ത രാജ്യങ്ങളിൽമറുനാടന് ഡെസ്ക്10 Oct 2021 7:40 AM IST