CELLULOIDലോക്ക്ഡൗണിന്റെ ദുരിതം പേറി ആറിലൊന്നു കുട്ടികളും ഏതെങ്കിലും തരത്തിൽ മാനസിക രോഗമുള്ളവരായി; പാതിയോളം പേർക്കും ഭക്ഷണം കഴിക്കാൻ തടസ്സങ്ങൾ; കോവിഡ് കുട്ടികളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയത് ഇങ്ങനെമറുനാടന് ഡെസ്ക്1 Oct 2021 6:15 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 13,834 പേർക്ക് രോഗം; 95 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1222; രോഗമുക്തി നേടിയവർ 13,767; 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി1 Oct 2021 5:59 PM IST
KERALAMതിരുവനന്തപുരത്ത് 1464 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.8 ശതമാനംമറുനാടന് മലയാളി1 Oct 2021 6:15 PM IST
Columnരണ്ടാഴ്‌ച്ച മുൻപ് ദിവസവും ശരാശരി 11,000 പുതിയ രോഗികൾ ആയിരുന്നെങ്കിൽ ഇപ്പോഴത് 4000 ആയി കുറഞ്ഞു; ബൂസ്റ്റർ ഡോസിൽ മുന്നേറ്റത്തിന് അനുസരിച്ച് കോവിഡിനെ വീഴ്‌ത്തി ഇസ്രയേൽ; ലോകം മുന്നേറുന്നത് മൂന്നാം ഡോസ് അനിവാര്യമാണെന്ന വിശ്വാസത്തിലേക്ക്മറുനാടന് മലയാളി2 Oct 2021 9:33 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 13,217 പേർക്ക് കോവിഡ്; 121 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1378; രോഗമുക്തി നേടിയവർ 14,437; 24 മണിക്കൂറിനിടെ 96,835 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി2 Oct 2021 6:02 PM IST
CELLULOIDകോവിഡ് വരുന്ന പകുതിയോളം പേർക്ക് മണവും രുചിയും നഷ്ടമാകും; രോഗം മാറിയാലും ചിലർക്ക് അതു തിരിച്ചു കിട്ടില്ല; രുചി നഷ്ടപ്പെട്ടവരുടെ മുൻപിൽ ഇനി വഴിയെന്ത് ?മറുനാടന് മലയാളി3 Oct 2021 8:31 AM IST
SPECIAL REPORTലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്‌ത്തി ഡൽറ്റ വകഭേദത്തിന്റെ കുതിച്ചുചാട്ടം; ലോകത്തിലെ കോവിഡ് മരണസംഖ്യ അഞ്ച് ദശലക്ഷം കടന്നു; വെല്ലുവിളിയാകുന്നത് വാക്‌സിനേഷന്റെ മെല്ലെപ്പോക്ക്; വാക്‌സിനേഷനിലും ആശങ്കയൊഴിയാതെ രാജ്യങ്ങൾമറുനാടന് മലയാളി3 Oct 2021 10:26 AM IST
Uncategorizedരോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; ഇന്നലെ 22,842 പേർക്ക് വൈറസ് ബാധ; ചികിത്സയിലുള്ളവർ ആറുമാസത്തിനിടയിലെ ഏറ്റവും കുറവ്മറുനാടന് മലയാളി3 Oct 2021 2:50 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 88,914 സാമ്പിളുകൾ; 74 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 745 വാർഡുകൾ; ചികിത്സയിലായിരുന്ന 16,333 പേർ രോഗമുക്തി നേടിമറുനാടന് മലയാളി3 Oct 2021 6:09 PM IST
Uncategorizedസൗദിയിൽ കോവിഡ് മുക്തി നിരക്ക് 98 ശതമാനം; കോവിഡ് മരണം രണ്ടായി കുറഞ്ഞുന്യൂസ് ഡെസ്ക്3 Oct 2021 10:33 PM IST
HUMOURഅമേരിക്കയിലെ കോവിഡ് 19 മരണം 700,000 കവിഞ്ഞു; ജൂണിനു ശേഷം ഏറ്റവും കൂടുതൽ മരണം നടന്നതു ഫ്ളോറിഡയിൽ ദുഃഖം പ്രകടിപ്പിച്ച് ബൈഡൻപി.പി. ചെറിയാൻ4 Oct 2021 8:14 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്കിൽ കുറവില്ല; 149 മരണം കൂടി; ഇന്ന് 8,850 പേർക്ക് രോഗം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1019; രോഗമുക്തി നേടിയവർ 17,007; 24 മണിക്കൂറിനിടെ 74,871 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 5:57 PM IST