You Searched For "കോവിഡ്"

എല്ലാം തീർന്നെന്നു കരുതിയിരിക്കുമ്പോൾ പൊടുന്നനെ വീണ്ടും കോവിഡ് ഉയരുന്നു; ബ്രിട്ടനിൽ നാലാം തരംഗമെന്നു ആശങ്ക ശക്തം; ഇക്കുറി രോഗവാഹകരാകുന്നത് കുട്ടികൾ; മാസ്‌ക് ധരിക്കാത്തവർക്ക് കൂറ്റുതൽ രോഗമെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കോവിഡ്;  149 മരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1387; രോഗമുക്തി നേടിയവർ 18,849; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കോവിഡ്; 155 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1284; രോഗമുക്തി നേടിയവർ 17,862; 24 മണിക്കൂറിനിടെ 90,394 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; സ്‌കൂൾ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികൾക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കും; ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി; ഒടുവിൽ ഹോമിയോ മരുന്നിന്റെ വഴിയേ സർക്കാർ
കമാൻഡോ ആകണമെന്ന മോഹം രോഗം കവർന്നെടുത്തപ്പോൾ രക്ഷാപ്രവർത്തകനായി രഞ്ജിത്ത്; അതിർത്തികൾ നോക്കാതെ രക്ഷകനായി ഓടിയെത്തി പങ്കാളിയായത് അഞ്ച് ദേശീയ ദുരന്തങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക്; കേരളം തിരിച്ചറിയാതെ പോയ രക്ഷകന്റെ കഥ
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കോവിഡ്; 122 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1204; കൂടുതൽ രോഗികൾ എറണാകുളത്ത്; രോഗമുക്തി നേടിയവർ 16,758; 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകൾ പരിശോധിച്ചു