SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 45,449 പേർക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്ത്; 38 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1098; രോഗമുക്തി നേടിയവർ 27,961; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,01,252 സാമ്പിളുകൾമറുനാടന് മലയാളി23 Jan 2022 9:46 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി; തിരുവനന്തപുരം ജില്ല കടുത്ത നിയന്ത്രണങ്ങൾ ഉള്ള സി കാറ്റഗിയിൽ; വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും; കോവിഡ് അവലോകന യോഗ തീരുമാനങ്ങൾമറുനാടന് മലയാളി24 Jan 2022 7:46 PM IST
SPECIAL REPORTമുംബൈയിലെ കോവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഓമിക്രോൺ; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴേക്ക്; വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി കോവിഡ് വ്യാപനം കുറയാൻ ഇടയാക്കിയെന്ന് ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്25 Jan 2022 10:56 AM IST
SPECIAL REPORTകോവിഡിൽ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്ത് 49,771 പേർക്കുകൂടി രോഗബാധ; പരിശോധിച്ചത് 1,03,553 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48.06 ശതമാനം; 9567 പേർ എറണാകുളത്ത്; 3,00,556 പേർ ചികിത്സയിലെന്നും ആരോഗ്യവകുപ്പ്മറുനാടന് മലയാളി26 Jan 2022 6:20 PM IST
Uncategorizedകോവിഡ് പോസിറ്റീവ് ആയതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു; വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തുമറുനാടന് ഡെസ്ക്27 Jan 2022 9:59 AM IST
SPECIAL REPORTകോവിഡ് അതിതീവ്രവ്യാപനം തുടരുമ്പോൾ കൂടുതൽ ജില്ലകളിൽ നിയന്ത്രണം വന്നേക്കും; ഇന്ന് കോവിഡ് അവലോകന യോഗം ചേരും; അടുത്തമാസം ആറുവരെ പ്രതിദിനം 50,000 രോഗികൾ എന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി27 Jan 2022 10:07 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കോവിഡ്; 47,490 പേർക്ക് സമ്പർക്കത്തിലൂടെ; 11 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1301; രോഗമുക്തി നേടിയവർ 42,653; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,003 സാമ്പിളുകൾമറുനാടന് മലയാളി27 Jan 2022 6:03 PM IST
Uncategorizedസൗദി അറേബ്യയിൽ 4,474 പേർക്ക് കൂടി കോവിഡ്; 869 പേർ ഗുരുതരാവസ്ഥയിൽന്യൂസ് ഡെസ്ക്28 Jan 2022 8:41 PM IST
SPECIAL REPORTതുടർച്ചയായ നാലാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ അരലക്ഷത്തിലധികം; ഇന്ന് 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; വ്യാപനതോതിൽ യാതൊരു കുറവുമില്ല; ടിപിആർ 49.89 ശതമനത്തിൽ; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽമറുനാടന് മലയാളി30 Jan 2022 6:07 PM IST
SPECIAL REPORTഓകിസിജൻ കിടക്കകളും ഐസിയുവുകളും ആവശ്യത്തിനുള്ളത് ആശ്വാസം; ഓമിക്രോൺ പടർന്ന് പിടിക്കുമ്പോഴും ആശങ്കകൾ അസ്ഥാനത്തെന്ന് വിലയിരുത്തൽ; നിയന്ത്രണങ്ങളിൽ തീരുമാനത്തിന് ഇന്ന് കോവിഡ് അവലോകന യോഗം; ഞായറാഴ്ച ലോക്ഡൗണിൽ തീരുമാനം എടുക്കുംമറുനാടന് മലയാളി31 Jan 2022 7:13 AM IST
Uncategorizedഎല്ലാവരെയും ഉൾക്കൊള്ളുന്നതാകും ബജറ്റ്; കാർഷിക മേഖലയിലടക്കം നല്ല പ്രഖ്യാപനങ്ങളുണ്ടാകും; സമഗ്രമേഖലയ്ക്കും ഉണർവ് നൽകുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിമറുനാടന് ഡെസ്ക്1 Feb 2022 10:36 AM IST