You Searched For "കോവിഡ്"

യു കെയുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്നലെ; 1325 മരണവും 68,000 പുതിയ രോഗികളുമായി സകലതും കൈവിട്ടു; എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ എന്ന് കേണപേക്ഷിച്ച് ബോറിസ് ജോൺസൺ; സമാനതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിച്ച് ബ്രിട്ടൻ
ഒരു ലക്ഷത്തിൽ 1000 ൽ അധികം പേർക്ക് രോഗം; കോവിഡ് ബാധയുടെ ലോക എപ്പിസെന്ററായി ലണ്ടൻ; മഹാനഗരം കൈവിട്ടു പോകാതിരിക്കാൻ എല്ലാവരും വീടുകളിൽ; പ്രതിഷേധക്കാരും പതിയെ പതിയ മതിലകത്തേക്ക്
സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കോവിഡ്; 22 മരണങ്ങൾ കൂടി; 5424 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 64,318; ഇതുവരെ രോഗമുക്തി നേടിയവർ 7,38,808; എറണാകുളത്ത് രോഗനിരക്ക് കൂടുതൽ; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
തുടർച്ചയായി നാലാം ദിവസവും ആയിരത്തിലധികം മരണം; ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് ഉപയോഗിച്ച് എലിസബത്ത് രാജ്ഞിയും ഭർത്താവും; ഇനി രാജ്യമെങ്ങും വാക്സിനേഷൻ യുദ്ധം; മഹാമാരിയെ തടഞ്ഞ് നിർത്താൻ ബ്രിട്ടൻ രണ്ടും കൽപിച്ച് രംഗത്തിറങ്ങുമ്പോൾ
കോവിഡ് വാക്സിനേഷൻ വിജയകരമാക്കാൻ ആക്ഷൻപ്ലാൻ; ജില്ലകളിൽ കൺട്രോൾ റൂമുകൾ; ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ; ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം
കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.കെ.യിൽ നിന്നും വന്ന 3 പേർക്കു കൂടി രോഗബാധ; ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ സാമ്പിളുകൾ പൂണെയിലേക്ക് അയച്ചു; 24 മണിക്കൂറിനിടെ 45,695 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനത്തിൽ