You Searched For "കോവിഡ്"

സ്വയം നിയന്ത്രണം വേണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില; ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എങ്ങും തിരക്ക്; ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തള്ളൽ; വസ്ത്ര കടകളും സ്വർണ്ണ കടകളും സജീവതയിലേക്ക്; ഗൃഹോപകരണങ്ങൾ വാങ്ങുന്നവരും ഏറെ; കോവിഡിനെ മറന്ന് മലയാളികൾ പുറത്തേക്ക്
സംസ്ഥാനത്ത് കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6394 പേർക്ക്; എറണാകുളത്ത് ആയിരം കടന്ന് രോഗികൾ; യു.കെയിൽ നിന്നും വന്ന രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സാമ്പിളുകൾ പരിശോധനക്കായി പൂണെയിലേക്ക് അയച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01ൽ
ഏപ്രിലിനു ശേഷം മരണം 1000 കടന്നത് ഇന്നലെ; ഇന്നലെ മാത്രം പോസിറ്റീവ് ആയത് 62,322 പേർക്ക്; രണ്ടാഴ്‌ച്ചകൂടി കഴിഞ്ഞാൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാകും; സകലരും വീട്ടിലിരുന്നിട്ടും ബ്രിട്ടൻ നേരിടുന്നത് സമാനതകളില്ലാത്ത മഹാദുരന്തം
സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ്; 5638 പേർ രോഗമുക്തി നേടി; 25 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 64,445; ഇതുവരെ രോഗമുക്തി നേടിയവർ 7,28,060; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്ന രണ്ടാം ദിനമായി മാറി ഇന്നലെ; ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത് 1162 പേർ; ഒരു ദിവസം രണ്ടു ലക്ഷം പേരെ അടുത്തയാഴ്‌ച്ച മുതൽ വാക്സിനേറ്റ് ചെയ്യുമെന്ന് വാക്കുനൽകി ബോറിസ് ജോൺസൺ
ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചു വി എം സുധീകരൻ; പ്രതിപക്ഷ ബഹുമാനത്തിന് കൈയടിച്ചു സോഷ്യൽ മീഡിയ
അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചവർ; അതിനാൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ല; ബിഗ്‌ബിയുടെ ശബ്ദം വേണ്ടെന്ന് ഹർജി
സംസ്ഥാനത്ത് ഇന്ന് 5142 പേർക്ക് കോവിഡ്; 23 മരണങ്ങൾ കൂടി; യു.കെ.യിൽ നിന്നും വന്ന 3 പേർക്ക് കൂടി രോഗം;  എറണാകുളത്ത് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ; 5325 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 64,236; 24 മണിക്കൂറിനിടെ 59,569 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി