You Searched For "കോവിഡ്"

തുടർച്ചയായി നാലാം ദിവസവും ആയിരത്തിലധികം മരണം; ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് ഉപയോഗിച്ച് എലിസബത്ത് രാജ്ഞിയും ഭർത്താവും; ഇനി രാജ്യമെങ്ങും വാക്സിനേഷൻ യുദ്ധം; മഹാമാരിയെ തടഞ്ഞ് നിർത്താൻ ബ്രിട്ടൻ രണ്ടും കൽപിച്ച് രംഗത്തിറങ്ങുമ്പോൾ
കോവിഡ് വാക്സിനേഷൻ വിജയകരമാക്കാൻ ആക്ഷൻപ്ലാൻ; ജില്ലകളിൽ കൺട്രോൾ റൂമുകൾ; ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ; ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം
കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.കെ.യിൽ നിന്നും വന്ന 3 പേർക്കു കൂടി രോഗബാധ; ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ സാമ്പിളുകൾ പൂണെയിലേക്ക് അയച്ചു; 24 മണിക്കൂറിനിടെ 45,695 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനത്തിൽ
കോവിഡ് വ്യാപനത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം അതിവേഗം മുന്നോട്ട്; രാജ്യത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്; രോഗവ്യാപനത്തിന് പിന്നാലെ കൂടുതൽ പൊതുഇടങ്ങൾ തുറക്കുകയും ചെയ്തതോടെ പൊലീസും കൈയൊഴിഞ്ഞു; കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലിൽ നിന്നും പിന്മാറി പൊലീസ്
വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ
കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം; ബജറ്റിൽ പ്രഖ്യാപിച്ചേക്കും; നീക്കം വാക്സിൻ വിതരണത്തിലെ അധികചെലവ് മറികടക്കാൻ വേണ്ടി; വാക്‌സിൻ വിതരണം സൗജന്യം ആക്കണം എന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യവും കേന്ദ്ര സെസിന് പിന്നിൽ; പെട്രോളിയം, എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചന
സംസ്ഥാനത്ത് ഇന്ന് 3110 പേർക്ക് കോവിഡ്; 20 മരണങ്ങൾ കൂടി;  3922 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,346; ഇതുവരെ രോഗമുക്തി നേടിയവർ 7,47,389; കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി