You Searched For "കോവിഡ്"

കോവിഡ് വ്യാപനത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം അതിവേഗം മുന്നോട്ട്; രാജ്യത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്; രോഗവ്യാപനത്തിന് പിന്നാലെ കൂടുതൽ പൊതുഇടങ്ങൾ തുറക്കുകയും ചെയ്തതോടെ പൊലീസും കൈയൊഴിഞ്ഞു; കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലിൽ നിന്നും പിന്മാറി പൊലീസ്
വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ
കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം; ബജറ്റിൽ പ്രഖ്യാപിച്ചേക്കും; നീക്കം വാക്സിൻ വിതരണത്തിലെ അധികചെലവ് മറികടക്കാൻ വേണ്ടി; വാക്‌സിൻ വിതരണം സൗജന്യം ആക്കണം എന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യവും കേന്ദ്ര സെസിന് പിന്നിൽ; പെട്രോളിയം, എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചന
സംസ്ഥാനത്ത് ഇന്ന് 3110 പേർക്ക് കോവിഡ്; 20 മരണങ്ങൾ കൂടി;  3922 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,346; ഇതുവരെ രോഗമുക്തി നേടിയവർ 7,47,389; കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
ഒരു ദിവസം 2 ലക്ഷം പേർക്ക് വീതം വാക്സിനേഷൻ നടക്കുന്നു; ഇതുവരെ 23 ലക്ഷം പേർ കുത്തിവയ്പെടുത്തു; മെയ്‌ മാസത്തിൽ 50 കഴിഞ്ഞഎല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാവും; യു കെയിലെ കോവിഡ് വാക്സിനേഷൻ കണക്കിതാ
സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കോവിഡ്; 25 മരണങ്ങൾ കൂടി; 4270 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 64,556; ഇതുവരെ രോഗമുക്തി നേടിയവർ 7,51,659; കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 5 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി